ജയമാലിനി
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Jayamalini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് ജയമാലിനി. തെലുഗു, തമിഴ്, മലയാളം, കന്നഡ , ഹിന്ദി ചലച്ചിത്രങ്ങളിലായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ജയമാലിനി | |
---|---|
ജനനം | 15th ജൂൺ 1948 |
ജീവചരിത്രം
തിരുത്തുകജയമാലിനി ജനിച്ചത് 1964 ൽ ആന്ധ്രാപ്രദേശിലെ സുല്ലുർപേട്ട എന്ന സ്ഥലത്ത് ആണ്.
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 1978 ൽ ഷാലിമാർ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് പല ചിത്രങ്ങളിൽ കാബറെ വേഷങ്ങളിലും ഐറ്റം നമ്പറുകളിലുമായി ഡാൻസ് വേഷങ്ങൾ ചെയ്തു. [1]
സ്വകാര്യ ജീവിതം
തിരുത്തുകതന്റെ അഭിനയ ജീവിതത്തിനു ശേഷം ജയമാലിനി വിവാഹം കഴിഞ്ഞ് ചെന്നൈയിൽ താമസിക്കുന്നു. രണ്ട് പെണ്മക്കളുണ്ട്. [2]
അവലംബം
തിരുത്തുക- ↑ നടിയായിരുന്ന ജ്യോതിലക്ഷ്മി സഹോദരിയാണ്Nostalgia: Story of Hot Vamps on Telugu Screen
- ↑ "Why happiness eludes film actresses? - Andhravilas.com". Archived from the original on 2007-09-30. Retrieved 2011-05-14.