ജാവി ലിപി

(Jawi alphabet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലായ് ഭാഷ, അസെഹ്നീസ്, ബൻജാരീസ്, മിനങ്‌കാ‌ബൗ തുട‌ങ്ങി തെക്കുകിഴക്കനേഷ്യയിലെ പല ഭാഷകളുമെഴുതാനായി ഉപയോഗിക്കുന്ന അറബി ലിപിരൂപമാണ് ജാവി (Jawi: جاويജാവി; പട്ടാനി പ്രദേശം: യാവി; അസെഹ്നീസ്: ജാവോയ്).


Part of a series on
Islamic culture

Architecture

Arabic · Azeri
Indo-Islamic · Iwan
Moorish · Moroccan · Mughal
Ottoman · Persian · Somali
Sudano-Sahelian · Tatar

Art

Calligraphy · Miniature · Rugs

Dress

Abaya · Agal · Boubou
Burqa · Chador · Jellabiya
Niqab · Salwar kameez · Taqiya
kufiya  · Thawb · Jilbāb · Hijab

Holidays

Ashura · Arba'een · al-Ghadeer
Chaand Raat · al-Fitr · al-Adha
Imamat Day · al-Kadhim
New Year · Isra and Mi'raj
al-Qadr · Mawlid · Ramadan
Mugam · Mid-Sha'ban
al-Taiyyab

Literature

Arabic · Azeri · Bengali · Malay
Indonesian · Javanese · Kashmiri
Kurdish · Persian · Punjabi · Sindhi
Somali · South Asian · Turkish · Urdu

Martial arts

Silat · Kurash

Music
Dastgah · Ghazal · Madih nabawi

Maqam · Mugam · Nasheed
Qawwali

Theatre

Karagöz and Hacivat
Ta'zieh · Wayang

Islam Portal

ബ്രൂണൈയിലെ രണ്ട് ഔദ്യോഗിക ലിപികളിലൊന്നാണിത്. മലേഷ്യയിൽ എഴുതുവാനായി ഇതും ഉപയോഗിക്കാറുണ്ട്. മലായ് ഭാഷ എഴുതുവാനുള്ള ലിപി ഇതായിരുന്നുവെങ്കിലും ലാറ്റിൻ അക്ഷരമാല ഉപയോഗിക്കുന്ന റൂമി എന്ന ലിപിയാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. മതപരവും സാംസ്കാരികവും ചില ഭരണപരമായ ആവശ്യങ്ങൾക്കുമാണ് ഈ ലിപി ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത്. ജാവി കീബോർഡ് ഉപയോഗിച്ച് ഇത് ടൈപ്പ് ചെയ്യാൻ സാധിക്കും. കൂടുതൽ യാഥാസ്ഥിതിക ജനവിഭാഗങ്ങളുള്ള കെലാൻതൻ, പട്ടാനി എന്നിവിടങ്ങളിൽ ഇപ്പോഴും ഈ ലിപി ദൈനം ദിന ഉപയോഗത്തിലുണ്ട്.[1]

  1. Andrew Alexander Simpson (2007). Language and National Identity in Asia. Oxford University Press. pp. 356–60. ISBN 0-19-926748-0.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • H.S. Paterson (& C.O. Blagden), 'An early Malay Inscription from 14th-century Terengganu', Journ. Mal. Br.R.A.S., II, 1924, pp. 258–263.
  • R.O. Winstedt, A History of Malaya, revised ed. 1962, p. 40.
  • J.G. de Casparis, Indonesian Paleography, 1975, p. 70-71.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജാവി_ലിപി&oldid=4081221" എന്ന താളിൽനിന്ന് ശേഖരിച്ചത്