ബൻജാർ ഭാഷ
(Banjar language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൻജാർ ഭാഷ (ബഹാസ ബൻ-ജാർ/ബാസ ബൻജാർ) ഇന്തോനേഷ്യയിലെ കലമന്താനിലെ ബൻജാറീസ് ജനത ഉപയോഗിക്കുന്ന ആസ്ട്രോനേഷ്യൻ ഭാഷയാണ്. യാത്രചെയ്യുന്ന വ്യാപാരികളായ ബൻജാറീസ് ജനത ഈ ഭാഷ അവർ ചെല്ലുന്ന ഇന്തോനെഷ്യയിലെ എല്ലാ ഭാഗത്തും എത്തിച്ചിട്ടുണ്ട്.
Banjarese | |
---|---|
Bahasa Banjar بهاس بنجر | |
ഉത്ഭവിച്ച ദേശം | Indonesia, Malaysia |
ഭൂപ്രദേശം | South Kalimantan (Indonesia), Malaysia |
സംസാരിക്കുന്ന നരവംശം | Banjar people |
മാതൃഭാഷയായി സംസാരിക്കുന്നവർ | 3.5 million (2000 census)[1] |
ഭാഷാ കോഡുകൾ | |
ISO 639-3 | Either:bjn – Banjarbvu – Bukit Malay |
ഗ്ലോട്ടോലോഗ് | banj1241 [2] |
Linguasphere | 31-MFA-fd |
ഭാഷയുടെ ഉപയോഗം
തിരുത്തുകപ്രത്യേകിച്ച് കലിമന്താൻ ദ്വിപിൽ ബൻജാർ ഭാഷ ഒരു പരസ്പര ബന്ധിതമായ ഭാഷയയാണ് പ്രവർത്തിക്കുന്നത്. കലിമന്താനിലെ 5 പ്രവിശ്യകളിൽ മൂന്നിലും ഈ ഭാഷ വ്യാപകമായി ഉപയൊഗിച്ചുവരുന്നുണ്ട്.
ഇതും കാണൂ
തിരുത്തുക- Banjar people
- Banjarese architecture
- Banjarmasin
- Kalimantan Selatan
- Paradisec collection of Banjar recordings from a 2007 language documentation university course
അവലംബം
തിരുത്തുക- ↑ Banjar at Ethnologue (18th ed., 2015)
Bukit Malay at Ethnologue (18th ed., 2015) - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Banjar–Bukit Malay". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ബൻജാർ ഭാഷ പതിപ്പ്