ജാസ്മീനം പാർക്കെരി

ചെടിയുടെ ഇനം
(Jasminum parkeri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാധാരണ കുള്ളൻ ജാസ്മിൻ എന്നറിയപ്പെടുന്ന ജാസ്മീനം പാർക്കെരി ഒലിയേസീ സസ്യകുടുംബത്തിലെ ഒരു ജാസ്മീൻ സ്പീഷീസാണ്. ഹിമാചൽ പ്രദേശിലെ ചംബ ജില്ലയിൽ നിന്ന് ഇൻഡ്യയിലെ റിച്ചാർഡ് നെവില്ലെ പാർക്കെർ 1920 -ൽ ഒരു അലങ്കാര സസ്യമെന്ന നിലയിൽ ഈ പ്ലാന്റ് ശേഖരിക്കുകയും ഇതിനെ ക്യൂ ബൊട്ടാണിക്കൽ ഗാർഡനിലെത്തിക്കുകയും ചെയ്തു. ഇത് വളരെ ഒറ്റപ്പട്ട് കാണപ്പെടുന്ന സസ്യമാണ്.[1]

ജാസ്മീനം പാർക്കെരി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Oleaceae
Genus: Jasminum
Species:
J. parkeri
Binomial name
Jasminum parkeri
  1. "Chrysojasminum parkeri - Dwarf Jasmine". www.flowersofindia.net. Retrieved 2019-12-02.
"https://ml.wikipedia.org/w/index.php?title=ജാസ്മീനം_പാർക്കെരി&oldid=3252753" എന്ന താളിൽനിന്ന് ശേഖരിച്ചത്