ജാംനഗർ ലോകസഭാമണ്ഡലം

(Jamnagar Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പടിഞ്ഞാറൻ ഇന്ത്യ ഗുജറാത്ത് സംസ്ഥാനത്തിലെ 26 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് ജാംനഗർ ലോകസഭാമണ്ഡലം. ജാം നഗർ, ദേവഭൂമി ദ്വാരക ജില്ലകളിലുൾപ്പെടുന്ന 7 നിയമസഭാമണ്ഡലങ്ങൾ ഇതിന്റെ ഭാഗമാണ്. 927593 സ്ത്രീകളും 882892 പുരുഷന്മാരും 33 ട്രാൻസ് ജെൻഡർ വോട്ടർമാരും ഈ മണ്ഡലത്തിലുണ്ട് [1]

ജാം നഗർ
GJ-12
ലോക്സഭാ മണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംഗുജറാത്ത്
നിയമസഭാ മണ്ഡലങ്ങൾ76. കലവാഡ് (എസ്‌സി),
77. ജാംനഗർ റൂറൽ,
78. ജാംനഗർ നോർത്ത്,

79. ജാംനഗർ സൗത്ത്,
80. ജാംജോധ്പൂർ,
81. ഖംഭാലിയ,

82. ദ്വാരക
നിലവിൽ വന്നത്1951
സംവരണംNone
ലോക്സഭാംഗം
18th Lok Sabha
പ്രതിനിധി
കക്ഷിബിജെപി
തിരഞ്ഞെടുപ്പ് വർഷം2019

നിയമസഭാ വിഭാഗങ്ങൾ

തിരുത്തുക

നിലവിൽ ജാംനഗർ ലോകസഭാമണ്ഡലത്തിൽ ഏഴ് വിധാൻ സഭ (നിയമസഭ) വിഭാഗങ്ങളുണ്ട്. അവർ [2]

മണ്ഡലം നമ്പർ പേര് സംവരണം

(എസ്. സി/എസ്. ടി
/നോൺ)

ജില്ല എം. എൽ. എ. പാർട്ടി
76 കളവാഡ് എസ്. സി. ജാംനഗർ മേഘ്ജിഭായ് ചാവ്ഡ ബിജെപി
77 ജാംനഗർ റൂറൽ ഒന്നുമില്ല രാഘവ്ജിഭായ് പട്ടേൽ ബിജെപി
78 ജാംനഗർ നോർത്ത് ഒന്നുമില്ല റിവാബ ജഡേജ ബിജെപി
79 ജാംനഗർ സൌത്ത് ഒന്നുമില്ല ദിവ്യേഷ് ഭായ് അക്ബാരി ബിജെപി
80 ജാംജോധ്പൂർ ഒന്നുമില്ല ഹേമന്ത് ഭായ് അഹിർ എഎപി
81 ഖംഭാലിയ ഒന്നുമില്ല ദേവഭൂമി ദ്വാരക മുലുഭായ് ബേരാ ബിജെപി
82 ദ്വാരക ഒന്നുമില്ല പബുഭ മനേക് ബിജെപി

ലോകസഭാംഗങ്ങൾ

തിരുത്തുക
വർഷം വിജയി പാർട്ടി!
1952 ജേതലാൽ ഹരികൃഷ്ണ ജോഷി Indian National Congress
1957 മനുഭായ് ഷാ
1962
1967 N. ദാണ്ഡേക്കർ Swatantra Party
1971 ഡി. പി. ജഡേജ Indian National Congress
1977 വിനോദ്ഭായ് ഷേത്ത് Janata Party
1980 ഡി. പി. ജഡേജ Indian National Congress
1984 Indian National Congress
1989 ചന്ദ്രേഷ് പട്ടേൽ കോർഡിയ Bharatiya Janata Party
1991
1996
1998
1999
2004 അഹിർ വിക്രംഭായ് അർജൻഭായ് മാഡം Indian National Congress
2009
2014 പൂനാംബെൻ ഹേമത്ഭായ് മാഡം Bharatiya Janata Party
2019


പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
2024 Indian general election: ജാം നഗർ
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. പൂനാംബെൻ ഹേമത്ഭായ് മാഡം
INC ജെ.പി മറാവിയ
നോട്ട നോട്ട
Majority
Turnout
gain from Swing {{{swing}}}
2019 Indian general elections: ജാം നഗർ
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. പൂനാംബെൻ ഹേമത്ഭായ് മാഡം 5,91,588 58.52 +1.71
INC മരുഭായ് കന്ദൊറിയ ആഹിർ 3,54,784 35.09 -1.16
{{{party}}} {{{candidate}}} {{{votes}}} {{{percentage}}} {{{change}}}
ബി.എസ്.പി സുനിൽ ജേതാലാൽ വഘേല 8,795 0.87
നോട്ട നോട്ട 7,799 0.77 N/A
Majority 2,36,804 23.43 +2.87
Turnout 10,11,449 61.03 +3.04
Swing {{{swing}}}
2014 Indian general elections: ജാം നഗർ[3][4]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. പൂനാംബെൻ ഹേമത്ഭായ് മാഡം 4,84,412 56.81 19.64
INC അഹിർ വിക്രംഭായ് അർജൻഭായ് മാഡം 3,09,123 36.25 -14.58
Independent മൊഹമ്മദ് ഹാജി ബോളിം 8,596 1.01 ---
ബി.എസ്.പി സമ യൂസഫ് 8,234 0.97
നോട്ട നോട്ട 6,588 0.77 ---
Majority 1,75,289 20.56 14.63
Turnout 8,52,989 57.99 +10.33
gain from Swing {{{swing}}}

[5]

2009 Indian general elections: ജാം നഗർ[6][7]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
INC അഹിർ വിക്രംഭായ് അർജൻഭായ് മാഡം 2,81,403 47.33
ബി.ജെ.പി. രമേഷ്ഭായ് മുങ്ര 2,54,976 42.89
ബി.എസ്.പി ജയ്ഷുഖ്ബായ് ചാവ്ഡ 11,967 2.01
Majority 26,418 2.03
Turnout 5,94,598 45.79
Swing {{{swing}}}

[8]

2004 Indian general elections: ജാം നഗർ
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
INC അഹിർ വിക്രംഭായ് അർജൻഭായ് മാഡം 204, 468 47.17%
ബി.ജെ.പി. ചന്ദ്രേഷ് പട്ടേൽ കോർഡിയ 198,875 45.88%
Majority 5,593 1.93%
Turnout 4,33,448 40.43%
Swing {{{swing}}}

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. https://ceo.gujarat.gov.in/Home/ParliamentaryConstituenciesDetail[പ്രവർത്തിക്കാത്ത കണ്ണി]
  2. "Parliament Constituency wise Electors Detail, Polling Stations & EPIC - Loksabha Election 2009" (PDF). Chief Electoral Officer, Gujarat website. Archived from the original (PDF) on 2009-04-16.
  3. CEO Gujarat. Contesting Candidates LS2014 Archived 2014-05-14 at the Wayback Machine.
  4. "Constituencywise-All Candidates". ECI. Archived from the original on 2014-05-17. Retrieved 2024-05-30.
  5. "Archived copy" (PDF). Archived from the original (PDF) on 2014-08-11. Retrieved 2014-05-22.{{cite web}}: CS1 maint: archived copy as title (link)
  6. CEO Gujarat. Contesting Candidates LS2014 Archived 2014-05-14 at the Wayback Machine.
  7. "Constituencywise-All Candidates". ECI. Archived from the original on 2014-05-17. Retrieved 2024-05-30.
  8. "Archived copy" (PDF). Archived from the original (PDF) on 2014-07-18. Retrieved 2014-05-22.{{cite web}}: CS1 maint: archived copy as title (link)

ഫലകം:ജാം നഗർ district22°30′N 70°00′E / 22.5°N 70.0°E / 22.5; 70.0

"https://ml.wikipedia.org/w/index.php?title=ജാംനഗർ_ലോകസഭാമണ്ഡലം&oldid=4089297" എന്ന താളിൽനിന്ന് ശേഖരിച്ചത്