ജഗതി (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
ജഗതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ജഗതി - തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശം.
- ജഗതി ശ്രീകുമാർ - ചലച്ചിത്ര അഭിനേതാവ്.
- ജഗതി എൻ.കെ. ആചാരി - നാടകകൃത്തും പ്രക്ഷേപകനും തിരക്കഥാകൃത്തും അഭിനേതാവും. ജഗതി ശ്രീകുമാറിന്റെ പിതാവ്.
- ജഗതി (തച്ചു ശാസ്ത്രം) - അംശിച്ച തറയുടെ പ്രധാന ഭാഗം - കേരള തച്ചുശാസ്ത്രം.
- ജഗതി (ഛന്ദസ്സ്) - ഒരു ഛന്ദസ്സ്.