ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ്
(Jacobus Henricus van 't Hoff എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രസതന്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ ആണ് ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ് (Jacobus Henricus van 't Hoff, Jr.) (30 ഓഗസ്റ്റ് 1852 – 1 മാർച്ച് 1911). ഭൗതികരസതന്ത്രജ്ഞനും, ഓർഗാനിക് രസരസതന്ത്രജ്ഞനും ആയിരുന്ന വാൻ ഹോഫ് ഡച്ചുകാരൻ ആയിരുന്നു.[1]
Jacobus Henricus van 't Hoff, Jr. | |
---|---|
ജനനം | റോട്ടർഡാം, നെതർലൻഡ്സ് | 30 ഓഗസ്റ്റ് 1852
മരണം | 1 മാർച്ച് 1911 ബർളിനടുത്തുള്ള സ്റ്റെഗ്ലിറ്റ്സ്, ജർമൻ സാമ്രാജ്യം | (പ്രായം 58)
ദേശീയത | ഡച്ച് |
കലാലയം | Delft University of Technology University of Leiden University of Bonn University of Paris University of Utrecht |
അറിയപ്പെടുന്നത് | Chemical kinetics, Stereochemistry |
പുരസ്കാരങ്ങൾ | ഡേവി മെഡൽ (1893) രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1901) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതിക രസതന്ത്രം Organic chemistry |
സ്ഥാപനങ്ങൾ | Veterinary College in Utrecht University of Amsterdam University of Berlin |
ഡോക്ടർ ബിരുദ ഉപദേശകൻ | Eduard Mulder |
ഡോക്ടറൽ വിദ്യാർത്ഥികൾ | Ernst Cohen |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Frederick G. Donnan |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |