ഭൗതികരസതന്ത്രം

(Physical chemistry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പദാർഥങ്ങളുടെ ആന്തരികഘടനയെപ്പറ്റിയും അവയുടെ സ്ഥിരതയെപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന രസതന്ത്രശാഖയാണ് ഭൗതികരസതന്ത്രം (physical chemistry). രസതന്ത്രത്തിന്റെ മൂന്ന് പ്രധാന ശാഖകളിലൊന്നാണിത്.


"https://ml.wikipedia.org/w/index.php?title=ഭൗതികരസതന്ത്രം&oldid=3815304" എന്ന താളിൽനിന്ന് ശേഖരിച്ചത്