ജാക്ക്. ഡബ്ല്യൂ. ഷോസ്റ്റാക്ക്
(Jack W. Szostak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാരൾ ഗ്രെയ്ഡർ, എലിസബെത് ബ്ലാക്ബേൺ എന്നിവരോടൊപ്പം 2009-ലെ വൈദ്യശാസ്ത്രത്തിനുളള നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനാണ് ജാക്ക്. ഡബ്ല്യൂ. ഷോസ്റ്റാക്ക്(Jack William Szostak ജനനം 1952നവംബർ 9).[1] കനേഡിയൻ അമേരിക്കൻ ശാസ്ത്രജ്ഞനായ ഇദ്ദേഹം[2] ബ്രിട്ടീഷ്-പോളിഷ് വംശജനാണ്. ഹാർവാഡ് മെഡിക്കൽ സ്കൂൾ ജനിതകവിഭാഗം പ്രഫസറും മസാച്യുസെറ്റസ് ജനറൽ ഹോസ്പിറ്റലിലെ ശാസ്ത്രജ്ഞനുമായ ഷോസ്റ്റാക്ക് ജനിതകശാസ്ത്രത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ടെലോമീറുകൾ ക്രോമസോമുകളെ സംരക്ഷിക്കുന്നത് എങ്ങനെയാണെന്ന് കണ്ടെത്തിയതിനാണ് ഇവർക്ക് നോബൽ സമ്മാനം നൽകപ്പെട്ടത്.
ജാക്ക്. ഡബ്ല്യൂ. ഷോസ്റ്റാക്ക് | |
---|---|
ജനനം | |
പൗരത്വം | Canada |
കലാലയം | McGill University Cornell University |
പുരസ്കാരങ്ങൾ | Nobel Prize for Physiology or Medicine (2009) Lasker Award (2006) NAS Award in Molecular Biology (1994) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Biochemistry Genetics Synthetic Biology |
സ്ഥാപനങ്ങൾ | Harvard Medical School Howard Hughes Medical Institute |
പ്രബന്ധം | Specific binding of a synthetic oligonucleotide to the yeast iso-1 cytochrome c̲ mRNA and gene (1977) |
ഡോക്ടർ ബിരുദ ഉപദേശകൻ | Ray Wu |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | David Bartel, Jennifer Doudna, Terry Orr-Weaver, Andrew Murray[disambiguation needed ], Rachel Green |
ജീവിതരേഖ
തിരുത്തുകമോൺട്ര്യിലും ഒട്ടാവയിലും സോസ്റ്റെക് വളർന്നു. സോസോസ്റ്റക് പോളിഷ് ഭാഷ സംസാരിക്കുന്നില്ലെങ്കിലും അദ്ദേഹം തന്റെ പോളിഷ് വേരിന്റെ ഓർമ്മയെക്കുറിച്ച് വ്പ്രൊസ്ത് മാസികയിലെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.[3]
അവലംബം
തിരുത്തുക- ↑ http://www.bookrags.com/Jack_William_Szostak
- ↑ http://nobelprize.org/nobel_prizes/medicine/laureates/2009/press.html
- ↑ I want to get to know first steps of evolution - Interview with Jack Szostak (in Polish) "Moi pradziadowie wyemigrowali z Polski do USA. Ja urodziłem się w Londynie, a potem mieszkałem w Kanadzie. Niestety, nie mówię po polsku, ale chętnie przyznaje się do swoich polskich korzeni"( English translation: "My grandparents emigrated from Poland to the U.S.A. i was born in London, and then lived in Canada. Unfortunately, I do not speak Polish, but I eagerly confess to my Polish roots")
പുറം കണ്ണികൾ
തിരുത്തുക- Nobel Prize information
- Szostak Lab website
- DNA Ends: Just the Beginning Nobel Prize Lecture
- Jack Szostak's lecture: "The Origin of Life on Earth" Archived 2017-07-01 at the Wayback Machine.
- Last interview of Dr. Jack Szostak Archived 2018-04-23 at the Wayback Machine.