കരിമ്പാല (Isonandra perrottetiana)
ചെടിയുടെ ഇനം
(Isonandra perrottetiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കരിമ്പാല. (ശാസ്ത്രീയനാമം: Isonandra perrottetiana). 15 മീറ്ററോളം ഉയരം വയ്ക്കും. 1300 മീറ്റർ മുത 2000 മീറ്റർ വരെയുള്ള നിത്യഹരിതവനങ്ങളിൽ ആണു കാണുന്നത്.[1]
കരിമ്പാല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | I. perrottetiana
|
Binomial name | |
Isonandra perrottetiana A.DC.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-05-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Isonandra perrottetiana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Isonandra perrottetiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.