എർവിങ് (ടെക്സസ്)
(Irving, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് എർവിങ്. ടെക്സസിലെ പതിമൂന്നാമത്തെ ഏറ്റവും വലിയ നഗരമായ എർവിങിൽ 2010ലെ ജനസംഖ്യാക്കണക്കനുസരിച്ച് 216,290 പേർ വസിക്കുന്നു. അമേരിക്കൻ സെൻസസ് ബ്യൂറോയുടെ വിഭാഗീകരണമനുസിച്ച് ഡാളസ്–ഫോർട്ട് വർത്ത്–ആർളിങ്ടൺ മെട്രോപ്പൊളിറ്റൻ പ്രദേശത്തെ ഡാളസ–പ്ലാനോ–എർവിങ് മെട്രോപ്പൊളിറ്റൻ ഉപപ്രദേശത്തിന്റെ ഭാഗമാണ് എർവിങ്.
എർവിങ് (ടെക്സസ്) | |
---|---|
സിറ്റി ഓഫ് എർവിങ് | |
മുകളിൽ ഇടത്തുവശത്തുനിന്ന് ഘടികാരദിശയിൽ: അർബൻ ടവർസ് അറ്റ് ലാസ് കൊളിനാസ്, ടെക്സസ് സ്റ്റേഡിയം, എർവിങ് കൺവെൻഷൻ സെന്റർ അറ്റ് ലാസ് കൊളിനാസ്, ഡൗണ്ടൗൺ ലാസ് കൊളിനാസ് സ്കൈലൈൻ, ദി മസ്താങ്സ് അറ്റ് ലാസ് കൊളിനാസ് | |
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ എർവിങിന്റെ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡാളസ് |
ഇൻകോർപ്പൊറേറ്റഡ് (നഗരം) | ഏപ്രിൽ14, 1914 |
• സിറ്റി കൗൺസിൽ | മേയർ ബെത് വാൻ ഡ്വെയ്ൻ മൈക്കിൾ ഇ. ഗാലവേ റോയ് സാന്റോസ്കോയ് ഡെന്നിസ് വെബ് ലൂയിസ് പാട്രിക്ക് റോസ് കാനഡെ റിക് സ്റ്റോപ്‌ഫർ ജെറാൾഡ് ഫാരിസ് ജോ ഫിലിപ്പ് |
• സിറ്റി മാനേജർ | റ്റോമി ഗൊൺസാലെസ് |
• നഗരം | 67.7 ച മൈ (175.3 ച.കി.മീ.) |
• ഭൂമി | 67.9 ച മൈ (174.1 ച.കി.മീ.) |
• ജലം | 0.4 ച മൈ (1.1 ച.കി.മീ.) |
ഉയരം | 482 അടി (147 മീ) |
(2010) | |
• നഗരം | 216,290 |
• ജനസാന്ദ്രത | 3,194.8/ച മൈ (1,233.8/ച.കി.മീ.) |
• മെട്രോപ്രദേശം | 68,05,275 (ഡാളസ്-ഫോർട്ട് വർത്ത്) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡുകൾ | 75000-75099 |
ഏരിയ കോഡ് | 972, 214, 469, 817 |
FIPS കോഡ് | 48-37000[1] |
GNIS ഫീച്ചർ ഐ.ഡി. | 1338507[2] |
വെബ്സൈറ്റ് | http://www.cityofirving.org |
പന്തീരായിരത്തോളം ഏക്കർ വ്യാപിച്ചുകിടക്കുന്ന ലാസ് കൊളീനാസ് പ്രദേശം എർവിങിന്റെ ഭാഗമാണ്. അമേരിക്കയിലെതന്നെ ഏറ്റവും ആദ്യത്തെ പ്ലാൻഡ് കമ്മ്യൂണിറ്റികളിലൊന്നാണ് ലാസ് കൊളിനാസ്. ഇവിടെയുള്ള മസ്താങ്സ് അറ്റ് ലാസ് കൊളിനാസ് ലോകത്തിലെ കുതിരകളെ സംബന്ധിക്കുന്ന ശില്പങ്ങളിൽവച്ച് ഏറ്റവും വലുതാണ്.
അവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- സിറ്റി ഓഫ് എർവിങ്
- എർവിങ് കൺവെൻഷൻ ആൻഡ് വിസിറ്റേഴ്സ് സെന്റർ
- U.S. Geological Survey Geographic Names Information System: സിറ്റി ഓഫ് എർവിങ്
- എർവിങ് from the Handbook of Texas Online
- Historic Images from the Irving Archives, hosted by the Portal to Texas History
- Irving Archives Digital Collections Archived 2007-10-06 at the Wayback Machine.
- Headlines about Irving from The Dallas Morning News Archived 2010-08-02 at the Wayback Machine.