പുലിച്ചുവടി
കോൺവുൾവുലേസീ സസ്യകുടുംബത്തിലെ ഐപോമിയ ജനുസിലെ ഒരു വള്ളിച്ചെടിയാണ് പുലിച്ചുവടി. (ശാസ്ത്രീയനാമം: Ipomoea pes-tigridis). ഇലകൾക്കു പുലിയുടെ പാദത്തിന്റെ ആകൃതിയാണെന്നുതോന്നും[1] ഏഷ്യ, ആഫ്രിക്ക, ആസ്ത്രേലിയ, പല പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം ഇതുകണ്ടുവരുന്നു. 0-400 മീറ്റർ ഉയരങ്ങളിൽ പാതയോരത്തും കടൽത്തീരത്തുമെല്ലാം പുലിച്ചുവടി വളരുന്നു.
Ipomoea pes-tigridis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Ipomoea pes-tigridis
|
Binomial name | |
Ipomoea pes-tigridis | |
Synonyms | |
Neorthosis tigrina Rafin. |
വിവരണം
തിരുത്തുക3–10 അടി (0.91–3.05 മീ) വരെ നീളത്തിൽ വളരുന്ന ഏകവർഷിയാണ് ഈ വള്ളിച്ചെടി. ഹൃദയാകാരത്തിലുള്ള ഇലകൾ 1–4 ഇഞ്ച് (25–102 മി.മീ) വലിപ്പം വയ്ക്കുന്നവയും ഇലയുടെ അരികിൽ 9-19 വരെ ലോബുകൾ ഉള്ളവയുമാണ്. പൂക്കൾ 1–2 ഇഞ്ച് (25–51 മി.മീ) നീളം വയ്ക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ "Ipomoea pes-tigridis L." Retrieved 2017-12-15.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Tiger Foot Morning Glory". Retrieved 2017-12-15.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Ipomoea pes-tigridis at Wikimedia Commons
- Ipomoea pes-tigridis എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.