ഗോപുരംതാങ്ങി
ചെടിയുടെ ഇനം
(Indoneesiella echioides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൈതുമ്പ എന്നുമറിയപ്പെടുന്ന ഗോപുരംതാങ്ങി അക്കാന്തേസീ സസ്യകുടുംബത്തിലെ ഒരു സപുഷ്പി സസ്യമാണ്. (ശാസ്ത്രീയനാമം: Andrographis echioides).[1]ഫാൾസ് വാട്ടർവില്ലോ, റാഞ്ചിമണി, ലവലത എന്നിവ പൊതുനാമങ്ങളാണ്. പൂവിടുന്നതും കായ്ക്കുന്നതും ഏപ്രിൽ-ജൂലൈ മാസങ്ങളിലാണ്.
Andrographis echioides | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Andrographis echioides
|
Binomial name | |
Andrographis echioides | |
Synonyms | |
Neesiella echioides (L.) Sreemadh. |
ചിത്ര ഗാലറി
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Andrographis echioides". www.iiim.res.in. Retrieved 2019-10-17.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Andrographis echioides at Wikimedia Commons
- Andrographis echioides എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.