ഇന്തോ-ആര്യൻ ഭാഷകൾ

(Indo-Aryan language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒരു പ്രധാന ഭാഷാ കുടുംബമാണ് ഇന്തോ-ആര്യൻ അഥവാ ഇൻഡിക് ഭാഷകൾ. ഇന്തോ-ആര്യൻ ജനവിഭാഗങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഭാഷകളാണിത്.

ഇന്തോ-ആര്യൻ
ഇൻഡിക്
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
ദക്ഷിണേഷ്യ
ഭാഷാ കുടുംബങ്ങൾIndo-European
വകഭേദങ്ങൾ
ISO 639-5inc
Linguasphere59= (phylozone)
Glottologindo1321
പ്രധാനപ്പെട്ട ഇന്തോ-ആര്യൻ ഭാഷകളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങൾ. (ഹിന്ദിഭാഷയുടെ കീഴിലായാണ് ഉറുദുവും ഉൾപെടുത്തിയിരിക്കുന്നത്. Romani, Domari, and Lomavren എന്നിവ ഭൂപടത്തിന്റെ പരിധിയ്ക്ക് പുറത്താണ്.)

വർഗ്ഗീകരണം

തിരുത്തുക

Percentage of Indo-Aryan speakers by native language:

  ബംഗാളി (20.7%)
  മറാഠി (5.6%)
  ഒറിയ (2.5%)
  മറ്റുള്ളവ (25%)
"https://ml.wikipedia.org/w/index.php?title=ഇന്തോ-ആര്യൻ_ഭാഷകൾ&oldid=3313855" എന്ന താളിൽനിന്ന് ശേഖരിച്ചത്