ഇമിക്വിമോദ്
രാസസംയുക്തം
(Imiquimod എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കുറിപ്പടി മരുന്ന് ആയ ഇമിക്വിമോദ് ഇമ്മ്യൂൺ റെസ്പോൺസ് മോഡിഡിഫൈയർ ആയി പ്രവർത്തിക്കുന്നു. ജനനേന്ദ്രിയത്തിലെ അരിമ്പാറകൾ, ഉപരിതല ബേസൽ സെൽ കാർസിനോമ, ആക്റ്റിനിക് കെരാട്ടോസിസ് എന്നിവയെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. 3M ന്റെ ഫാർമസ്യൂട്ടിക്കൽ ഡിവിഷനിലെ ശാസ്ത്രജ്ഞർ ആണ് ഈ മരുന്ന് കണ്ടെത്തിയത്. അൽദാര എന്ന ബ്രാൻഡിൽ 1997-ൽ ആദ്യത്തെ എഫ്ഡിഎ അംഗീകാരവും ലഭിച്ചു. 2015 മുതൽ ഇമിക്വിമോഡ് ജെനെറിക് മെഡിസിൻ ആകുകയും, ഇതിൻറെ പല ബ്രാൻഡുകളും ഇന്ന് ലോകവ്യാപകമായി ലഭ്യമാകുകയും ചെയ്തു.
Clinical data | |
---|---|
Trade names | Aldara originally. Many brands available.[1] |
Other names | 1-isobutyl-1H-imidazo[4,5-c]quinolin-4-amine |
AHFS/Drugs.com | monograph |
MedlinePlus | a698010 |
License data | |
Pregnancy category |
|
Routes of administration | Topical |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Elimination half-life | 30 hours (topical dose), 2 hours (subcutaneous dose) |
Identifiers | |
| |
CAS Number | |
PubChem CID | |
IUPHAR/BPS | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.131.047 |
Chemical and physical data | |
Formula | C14H16N4 |
Molar mass | 240.304 g/mol |
3D model (JSmol) | |
| |
| |
(verify) |
അവലംബം
തിരുത്തുക- ↑ Croasdel, G. (2015). "European Hematology Association - 20th Annual Congress (June 11-14, 2015 - Vienna, Austria)". Drugs of Today. 51 (7): 441. doi:10.1358/dot.2015.51.7.2375757. ISSN 1699-3993.
- ↑ "FDA-sourced list of all drugs with black box warnings (Use Download Full Results and View Query links.)". nctr-crs.fda.gov. FDA. Retrieved 22 Oct 2023.