ഇമാറ്റിനിബ്
രാസസംയുക്തം
(Imatinib എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാരകമായ രക്താർബുദം ബാധിച്ചവർക്കും ചെറുകുടലിനെ ബാധിക്കുന്ന ഗുരുതരമായ അർബുദത്തിനും ഇന്ത്യയിൽ പ്രചാരമുള്ള ഔഷധമാണ് ഇമാറ്റിനിബ് മിസൈലേറ്റ് എന്ന ഗ്ലിവെക്. സ്വിസ് കമ്പനിയായ നോവാർട്ടിസ് ആണ് ഇതിന്റെ നിർമാതാക്കൾ. ഈ ഔഷധത്തിന്റെ നിർമ്മാണത്തിനുള്ള ചേരുവ തങ്ങളുടെ ബൗദ്ധിക സ്വത്ത് ആണെന്നാണ് കമ്പനിയുടെ അവകാശ വാദം. എന്നാൽ, ഭൗതികമായ ഔഷധക്കൂട്ടിൽ ചില്ലറ മാറ്റങ്ങൾ വരുത്തി പുതിയ തന്മാത്രകൾ സൃഷ്ടിച്ചാൽ അതു പേറ്റൻറിനുള്ള മാർഗരേഖയാകില്ലെന്നു നൊവാർട്ടിസ് പേറ്റന്റ് കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു.[2]
Clinical data | |
---|---|
Trade names | Gleevec, Glivec, others |
Other names | STI-571 |
AHFS/Drugs.com | monograph |
MedlinePlus | a606018 |
License data | |
Pregnancy category |
|
Routes of administration | by mouth |
Drug class | Antineoplastic agent[1] |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | 98% |
Protein binding | 95% |
Metabolism | liver (mainly CYP3A4-mediated) |
Elimination half-life | 18 h (imatinib) 40 h (active metabolite) |
Excretion | Fecal (68%) and kidney (13%) |
Identifiers | |
| |
CAS Number |
|
PubChem CID | |
IUPHAR/BPS | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
PDB ligand | |
CompTox Dashboard (EPA) | |
ECHA InfoCard | 100.122.739 |
Chemical and physical data | |
Formula | C29H31N7O |
Molar mass | 493.603 g/mol 589.7 g/mol (mesilate) |
3D model (JSmol) | |
| |
| |
(verify) |
വില വർദ്ധന
തിരുത്തുകഅർബുദ ചികിത്സയ്ക്കുള്ള മരുന്നുകളിൽ ഇമാറ്റിനിബ് മിസൈലേറ്റ് എന്ന ജനിതകരൂപത്തിന് ഇന്ത്യയിൽ മരുന്നു കമ്പനികൾ ഈടാക്കുന്നത് ഒരുമാസത്തെ ഡോസിന് 8,000 രൂപയാണ്. നൊവാർട്ടിസിന്റെ ഗ്ലിവെക്കിന് പേറ്റന്റ് ലഭിച്ചിരുന്നെങ്കിൽ ഇത്രയും ഔഷധത്തിന്റെ വില ഒരുലക്ഷം രൂപയാകുമായിരുന്നു.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;AHFS2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "രോഗിയെ കൊള്ളയടിക്കാനല്ല ജീവൻ രക്ഷാ ഔഷധങ്ങൾ". മെട്രോവാർത്ത. April 02, 2013. Retrieved 18 ഏപ്രിൽ 2013.
{{cite news}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]