ഇദി അമീൻ

(Idi Amin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്നു ഇദി അമീൻ[1] . ഇദി അമീനെ ചരിത്രം കാണുന്നതു ക്രൂരനായ ഒരു ഭരണാധികാരിയായാണു. അനേകമാളുകൾ അമീന്റെ ദുർഭരണത്തിൽ കൊല്ലപ്പെട്ടു. ഏഷ്യൻ വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തപ്പെട്ടു. എതിരാളിയുടെ ശരീരാവയവങ്ങൾ മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി നടക്കുന്നതു അദ്ദേഹത്തിന്റെ വിനോദമായിരുന്നു. 1979 ൽ ടാൻസാനിയയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ അമീൻ പുറത്താക്കപ്പെട്ടു..

ഇദി അമീൻ
ഇദി അമീൻ
ഉഗാണ്ടയുടെ മൂന്നാത്തെ പ്രസിഡണ്ട്
ഓഫീസിൽ
ജനുവരി 25, 1971 – ഏപ്രിൽ 11, 1979
Vice Presidentമുസ്തഫ അഡ്രിസി
മുൻഗാമിമിൽട്ടൺ ഒബോട്ടെ
പിൻഗാമിയൂസുഫു ലൂലെ
വ്യക്തിഗത വിവരങ്ങൾ
ജനനംc.1925
Koboko or Kampala[A]
മരണം16 ഓഗസ്റ്റ് 2003 (വയസ്സ് 77–78)
ജിദ്ദ, സൗദി അറേബ്യ
ദേശീയതഉഗാണ്ടൻ
പങ്കാളികൾMalyamu Amin (divorced)
Kay Amin (divorced)
Nora Amin (divorced)
Madina Amin
Sarah Amin
തൊഴിൽഉഗാണ്ടൻ സൈനിക ഓഫീസർ
Idi Amin
  1. "Idi Amin". www.history.com. Archived from the original on 2013-10-19. Retrieved 2013 ഒക്ടോബർ 19. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഇദി_അമീൻ&oldid=3972329" എന്ന താളിൽനിന്ന് ശേഖരിച്ചത്