ഇഡ (ചലച്ചിത്രം)

വിക്കിപീഡിയ:വിവക്ഷകൾ
(Ida (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോളിഷ് ചലച്ചിത്രകാരനായ പവേൽ പൗലികോവ്സ്കി സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇഡ രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളിൽ നിന്നും രക്ഷപെടാൻ ഒളിവുജീവിതം നയിച്ച ഒരു പോളിഷ് -ജൂത പെൺകുട്ടിയുടേ ജീവിതകഥയാണ് ഇതിന്റെ ഇതിവൃത്തം.

Ida
പ്രമാണം:Ida (2013 film).jpg
Film poster
സംവിധാനംPaweł Pawlikowski
നിർമ്മാണം
  • Eric Abraham
  • Piotr Dzieciol
  • Ewa Puszczynska
രചന
അഭിനേതാക്കൾ
സംഗീതംKristian Eidnes Andersen
ഛായാഗ്രഹണം
ചിത്രസംയോജനംJaroslaw Kaminski
വിതരണം
റിലീസിങ് തീയതി
  • 7 സെപ്റ്റംബർ 2013 (2013-09-07) (TIFF)
  • 11 സെപ്റ്റംബർ 2013 (2013-09-11) (Poland)
രാജ്യം
  • Poland
  • Denmark
  • France
  • United Kingdom
ഭാഷ
  • Polish
  • French
  • Latin
സമയദൈർഘ്യം82 minutes[1]
ആകെ$10.7 million[2]

ഏറ്റവും മികച്ച അന്യഭാഷാചിത്രത്തിനും ഛായാഗ്രഹണത്തിനുമുള്ള 87 മതു ഓസ്കർ ബഹുമതിയ്ക്കു വേണ്ടി ഇഡശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.[3]

  1. "IDA (12A)". British Board of Film Classification. 28 July 2014. Archived from the original on 2015-06-16. Retrieved 1 February 2015.
  2. "Ida (2014) - International Box Office Results". Box Office Mojo. Retrieved 2 September 2014.
  3. "Oscars: Poland Anoints 'Ida' as Candidate for Foreign-Language Academy Award". Variety. Retrieved 11 August 2014.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇഡ_(ചലച്ചിത്രം)&oldid=3650505" എന്ന താളിൽനിന്ന് ശേഖരിച്ചത്