ഇക്തിയോസർ
(Ichthyosaur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധ്യ ട്രയാസ്സിക് മുതൽ അന്ത്യ ക്രിറ്റേഷ്യസ് കാലം വരെ ജീവിചിരുന്ന ഒരു വലിയ സമുദ്ര ഉരഗങ്ങളുടെ ജീവശാഘാ ആണ് ഇക്തിയോസൗർ . പേരിന്റെ അർഥം മത്സ്യ പല്ലി എന്നാണ് . ഇവയ്ക് ഇന്ന് ഉള്ള മീനുകളോടും ഡോൾഫിനോടും ആണ് സാമ്യം.
ഇക്തിയോസൗർ | |
---|---|
Diversity of ichthyosaurs | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
ക്ലാഡ്: | †Eoichthyosauria |
Order: | †Ichthyosauria Blainville, 1835 |
Synonyms | |
|
വിവരണം
തിരുത്തുകഇക്തിയോസൗർകൾക് ഏകദേശം 2-4 മീറ്റർ നീളവും ഡോൾഫിനെ പോലെ ഉള്ള തലയും നീണ്ട മുഖവും ഉണ്ടായിരുന്നു .ഇവയ്ക് ഏകദേശം 40 കിലോമീറ്റർ വേഗത്തിൽ നീന്താൻ കഴിയും എന്ന് തിടപെടുതിയിടുണ്ട്.[1] ചില ഇനങ്ങൾ തിരെ ചെറുതും മറ്റു ചില ഇനങ്ങൾ വലിപ്പം ഏറിയവയും ആയിരുന്നു.