കുഴികുത്തി
(Hypselobarbus thomassi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലും കർണ്ണാടകത്തിലും [2]കാണപ്പെടുന്ന പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മൽസ്യമാണ് കുഴികുത്തി. (ശാസ്ത്രീയനാമം: Puntius thomassi). ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു മൽസ്യമാണിത്. ചുവന്ന കനറീസ് ബാർബ് എന്നും അറിയപ്പെടുന്നു.
കുഴികുത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cypriniformes |
Family: | Cyprinidae |
Genus: | Hypselobarbus |
Species: | H. thomassi
|
Binomial name | |
Hypselobarbus thomassi (F. Day, 1874)
| |
Synonyms | |
|
ഒരു മീറ്ററോളമോ അതിലുമേറെയോ നീളം വയ്ക്കുന്ന ഒരു മൽസ്യമാണിത്[2] [3]
അവലംബം
തിരുത്തുക- ↑ Rema Devi, K.R. & Ali, A. (2013). "Hypselobarbus thomassi". IUCN Red List of Threatened Species. 2013: e.T169617A6654951. doi:10.2305/IUCN.UK.2011-1.RLTS.T169617A6654951.en.
- ↑ 2.0 2.1 Froese, Rainer, and Daniel Pauly, eds. (2015). "Puntius thomassi" in ഫിഷ്ബേസ്. August 2015 version.
- ↑ Heinz Machacek (2015). "Puntius thomassi". World Records Freshwater Fishing. Archived from the original on 2016-03-05. Retrieved 10 November 2015.