അധിവലയം

(Hyperbola എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൂന്നുതരം കോണികപരിച്ഛേദങ്ങളിൽ ഒന്നാണ് അധിവലയം അഥവാ ഹൈപ്പർബോള (Hyperbola). പരവലയം (പരാബോള), ദീർഘവൃത്തം (എലിപ്സ്) എന്നിവയാണ് മറ്റു കോണികങ്ങൾ. ഇരട്ട വൃത്തസ്തൂപികകളെ അവയുടെ ശീർഷങ്ങളിൽ സ്പർശിക്കാതെ ഒരു പ്രതലം ഛേദിക്കുമ്പോഴുണ്ടാകുന്ന കോണികപരിച്ഛേദമാണ് അധിവലയം.

The image shows a double cone in which a geometrical plane has sliced off parts of the top and bottom half; the boundary curve of the slice on the cone is the hyperbola. A double cone consists of two cones stacked point-to-point and sharing the same axis of rotation; it may be generated by rotating a line about an axis that passes through a point of the line.
ഒരു ഇരട്ടവൃത്തസ്തൂപികയുടെ ഇരുപകുതിയെയും ഒരു പ്രതലം ഖണ്ഡിച്ചുണ്ടാകുന്ന ഇരുശാഖകളുളള ഒരു തുറന്ന വക്രമാണ് അധിവലയം. ഛേദപ്രതലം സ്തൂപികയുടെ അക്ഷത്തിന് സമാന്തരമായാലും അല്ലെങ്കിലും അധിവലയം സമമിതി (symmetry) യിലായിരിക്കും .
അധിവലയം (ചുവപ്പ്): സവിശേഷഗുണങ്ങൾ

അവലംബം തിരുത്തുക

  • Kazarinoff, Nicholas D. (2003), Ruler and the Round, Mineola, N.Y.: Dover, ISBN 0-486-42515-0
  • Oakley, C. O., Ph.D. (1944), An Outline of the Calculus, New York: Barnes & Noble{{citation}}: CS1 maint: multiple names: authors list (link)
  • Protter, Murray H.; Morrey, Charles B., Jr. (1970), College Calculus with Analytic Geometry (2nd ed.), Reading: Addison-Wesley, LCCN 76087042{{citation}}: CS1 maint: multiple names: authors list (link)

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അധിവലയം&oldid=3368360" എന്ന താളിൽനിന്ന് ശേഖരിച്ചത്