പ്രധാന മെനു തുറക്കുക

ഹൈഡ്രോക്സി കാർബാമൈഡ്

രാസസം‌യുക്തം
(Hydroxycarbamide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരിവാൾ കോശ വിളർച്ച, ക്രോണിക് മൈലോജീനസ് ലുക്കീമിയ, ഗർഭാശയ ക്യാൻസർ, പോളിസിത്തീമിയ വെറ എന്നിവയ്ക്കതിരെ ഉപയോഗിക്കുന്ന ഒരു മരുന്നാണ് 'ഹൈഡ്രോക്സി യൂറിയ എന്നും അറിയപ്പെടുന്ന ഹൈഡ്രോക്സി കാർബാമൈഡ്. [1][2]സിക്കിൾ സെൽ ഡിസീസിൽ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുകയും സെൽ ആക്രമണങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു.

ഹൈഡ്രോക്സി കാർബാമൈഡ്
Structural formula
Hydroxyurea-3D-balls.png
Systematic (IUPAC) name
Hydroxyurea
Clinical data
Trade namesDroxia, Hydrea, others
AHFS/Drugs.comInternational Drug Names
MedlinePlusa682004
License data
Pregnancy
category
  • AU: D
  • US: D (Evidence of risk)
Routes of
administration
by mouth
Legal status
Legal status
Pharmacokinetic data
Metabolismliver (to CO2 and urea)
Biological half-life2–4 hours
ExcretionRenal and lungs
Identifiers
CAS Number127-07-1 ☑Y
ATC codeL01XX05 (WHO)
PubChemCID 3657
IUPHAR/BPS6822
DrugBankDB01005 ☑Y
ChemSpider3530 ☑Y
UNIIX6Q56QN5QC ☑Y
KEGGD00341 ☑Y
ChEBICHEBI:44423 ☑Y
ChEMBLCHEMBL467 ☑Y
NIAID ChemDB006310
Chemical data
FormulaCH4N2O2
Molar mass76.0547 g/mol
Physical data
Melting point133- തൊട്ട് 136 °C (271- തൊട്ട് 277 °F)
  (verify)

അവലംബംതിരുത്തുക

  1. "ASHP Practitioner Recognition Program—2016 Fellows of the American Society of Health-System Pharmacists". American Journal of Health-System Pharmacy. 73 (13): 1010–1010. 2016-07-01. doi:10.2146/sp160001. ISSN 1079-2082.
  2. "Hydrea 500 mg Hard Capsules – Summary of Product Characteristics (SPC) – (eMC)". www.medicines.org.uk. മൂലതാളിൽ നിന്നും 20 December 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 December 2016.
"https://ml.wikipedia.org/w/index.php?title=ഹൈഡ്രോക്സി_കാർബാമൈഡ്&oldid=3126292" എന്ന താളിൽനിന്ന് ശേഖരിച്ചത്