കാട്ടുമരോട്ടി
(Hydnocarpus alpina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
8 മീറ്ററോളം ഉയരം വയ്ക്കുന്ന ചെറുമരമാണ് കാട്ടുമരോട്ടി. (ശാസ്ത്രീയനാമം: Hydnocarpus alpina ). വിളമരം, ആറ്റുചങ്കള, മലമരവെട്ടി, മാൽമുരുട്ടി, മരവെട്ടി, പിനർവെട്ടി എന്നെല്ലാം അറിയപ്പെടുന്നു. നിത്യഹരിതവൃക്ഷം[1]. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണുന്നു[2]. ഔഷധഗുണങ്ങളുണ്ട്[3]. മരോട്ടിശലഭം മുട്ടയിടുന്നത് മരോട്ടിയിലും കാട്ടുമരോട്ടിയിലുമാണ്.
കാട്ടുമരോട്ടി | |
---|---|
കാട്ടുമരോട്ടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Hydnocarpus
|
Species: | H. alpina
|
Binomial name | |
Hydnocarpus alpina Wt
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-25. Retrieved 2012-11-10.
- ↑ http://www.biotik.org/india/species/h/hydnalpi/hydnalpi_en.html
- ↑ http://www.journalcra.com/?q=node/161
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- [1] Archived 2016-03-04 at the Wayback Machine. കാണുന്ന ഇടങ്ങൾ
- [2] Archived 2011-12-09 at the Wayback Machine. മറ്റു പേരുകൾ