ഹോവ്ഗാർഡൻ

(Hovgården എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വീഡനിലെ ഒരു പുരാവസ്തുശാസ്ത്ര സംബന്ധിയായി പ്രാധാന്യം ഉള്ള പ്രദേശം ആണ് ഹോവ്ഗാർഡൻ. ഇത് സ്ഥിതി ചെയ്യുന്നത് സ്വീഡനിലെ മലരെൻ തടാകത്തിൽ സ്ഥിതിചെയ്യുന്ന അഡിൽസോ എന്ന ദ്വീപിൽ ആണ് . ഇത് എ ഡി എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബീർക എന്ന ജനവാസ കേന്ദ്രവുമായി ചേർന്നാണ് എന്നാൽ പത്താം നൂറ്റാണ്ടോടെ ഇത് ഉപേക്ഷിക്കപ്പെട്ടു , രാജാവും പ്രഭുക്കന്മാരും താമസിച്ചു ഭരണം നടത്തിയിരുന്ന ഭരണ സിരാകേന്ദ്രം ആയിരുന്നു ഈ പ്രദേശം . 1993 ൽ ബിർക്കയോട് കൂടെ ഹോവ് ഗാർഡനും യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചു . [1]

Hovgården
സ്ഥാനംEkerö Municipality, Sweden
Coordinates59°21′41.33″N 17°31′54.24″E / 59.3614806°N 17.5317333°E / 59.3614806; 17.5317333
History
സ്ഥാപിതം8th century
ഉപേക്ഷിക്കപ്പെട്ടത്10th century
കാലഘട്ടങ്ങൾViking Age
Official nameBirka and Hovgården
TypeCultural
Criteriaiii, iv
Designated1993 (17th session)
Reference no.555
State PartySweden
RegionEurope and North America
  1. National Heritage Board
  • Bratt, Peter (1988). Mälaröarna - kulturhistoriska miljöer (in Swedish). Stiftelsen Stockholms Läns Museum. pp. 86–88. ISBN 9187006065.{{cite book}}: CS1 maint: unrecognized language (link)
  • "Birka and Hovgården". Swedish National Heritage Board (Rikantikvarieämbetet, RAÄ). Archived from the original on 2007-10-24. Retrieved 2008-03-06. {{cite web}}: Italic or bold markup not allowed in: |publisher= (help)


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹോവ്ഗാർഡൻ&oldid=3622260" എന്ന താളിൽനിന്ന് ശേഖരിച്ചത്