അബ്ദുൾകലാം കുരുടൻമുശി

(Horaglanis abdulkalami എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വായു ശ്വസിക്കുന്ന ഇനം ക്യാറ്റ്‌ഫിഷ്‌ (മുഷി / മുഴു) കുടുംബത്തിൽ പെട്ട മത്സ്യം ആണ് ഹോരഗ്ലാനിസ് അബ്ദുൾകലാമി അഥവാ അബ്ദുൾകലാം കുരുടൻമുശി. കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഇവ.[2][3][4]

ഹോരഗ്ലാനിസ് അബ്ദുൾകലാമി [1]
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. abdulkalami
Binomial name
Horaglanis abdulkalami
  1. http://www.fishbase.org/summary/Horaglanis-abdulkalami.html
  2. Froese, Rainer, and Daniel Pauly, eds. (2012). "Horaglanis abdulkalami" in ഫിഷ്ബേസ്. 2012 version.
  3. http://translate.google.com/translate?sl=auto&tl=en&js=n&prev=_t&hl=en&ie=UTF-8&u=http%3A%2F%2Fwww.vistaalmar.es%2Fmedio-ambiente%2Fbiodiversidad%2F2905-descubierta-nueva-especie-pez-gato-ciego.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-27. Retrieved 2014-03-27.
"https://ml.wikipedia.org/w/index.php?title=അബ്ദുൾകലാം_കുരുടൻമുശി&oldid=3623328" എന്ന താളിൽനിന്ന് ശേഖരിച്ചത്