ഹോരാ
ഹോര പ്രധാന താളിൽ വരണം
(Hora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വരാഹമിഹിരൻ (Varaha mihiran) രചിച്ച ജ്യോതിശാസ്ത്രഗ്രന്ഥമാണ് ഹോരാ. [1] ഇംഗ്ലീഷിൽ:Hour രാവും പകലും എന്ന് അർത്ഥമുള്ള അഹോരാത്രം എന്ന വാക്കിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളെ വിട്ടു കളഞ്ഞിട്ടാണ് ഹോരാ എന്നു നാമകരണം ചെയ്തിരിക്കുന്നത്. ജ്യോതിഷത്തിന്റെ അടിസ്ഥാനമായ ദശാധ്യായി (Dashaadyaayi)രചിച്ചിരിക്കുന്നത് ഹോരായെ ആസ്പദമാക്കിയാണ്.
ജ്യോതിശാസ്ത്രമനുസരിച്ചുള്ള കാലഗണനയിൽ ഹോരാ (Hour) എന്നതു് സമയത്തിന്റെ ഒരു ഏകകം കൂടിയാണു്. 24 ഹോരകൾ കൂടിയതാണു് ഒരു അഹോരാത്രം.
അവലംബം
തിരുത്തുക- ↑ ഡി.പി. അഗർവാൾ. "Did you know Varahmihira". Retrieved 30.
{{cite web}}
: Check date values in:|accessdate=
(help); Cite has empty unknown parameters:|month=
,|accessmonthday=
, and|coauthors=
(help); Unknown parameter|accessyear=
ignored (|access-date=
suggested) (help)