കാരക്കൊങ്ങ്
ചെടിയുടെ ഇനം
(Hopea erosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയിലും ആനമലയിലും വയനാട്ടിലും കണ്ടുവരുന്ന അതീവവംശനാശഭീഷണിയുള്ള ഒരു തദ്ദേശീയ വൃക്ഷമാണ് കാരക്കൊങ്ങ് (ശാസ്ത്രീയനാമം: Hopea erosa). 18 മീറ്ററോളം ഉയരം വയ്ക്കും. 700 മീറ്ററോളം ഉയരമുള്ള നിത്യഹരിതവനങ്ങളിലാണ് കണ്ടുവരുന്നത്. Balanocarpus erosa എന്നും പേരുണ്ട്[1]. അത്യപൂർവ്വമായ ഈ മരത്തെപ്പറ്റി വളരെക്കുറച്ച് കാര്യങ്ങളേ അറിവുള്ളൂ.[2]
കാരക്കൊങ്ങ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. erosa
|
Binomial name | |
Hopea erosa (Beddome) van Slooten
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-27.
- ↑ http://biodiversity.mongabay.com/animals/h/Hopea_erosa.html[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക