വലിയ മുൾവാലൻ ശരപ്പക്ഷി
പക്ഷി ഇനം
(Hirundapus giganteus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിയ മുൾവാലൻ ശരപ്പക്ഷിയെ[2] [3][4][5] ഇംഗ്ലീഷിൽ Brown-backed Needletail എന്നോ, or Brown Needletail എന്നോ വിളിക്കുന്നു. ശാസ്ത്രീയ നാമം Hirundapus giganteus എന്നുമ്മാണ്. ശരപ്പക്ഷികളിൽ വച്ച് ഏറ്റവും വേഗതയുള്ളതാണ്. വലിയ കൂട്ടങ്ങളായാണ് ഇവയെ കാണുക പതിവ്.
വലിയ മുൾവാലൻ ശരപ്പക്ഷി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. giganteus
|
Binomial name | |
Hirundapus giganteus (Temminck, 1825)
|
രൂപ വിവരണം
തിരുത്തുകചെറിയ കാലുകളാണ് ഉള്ളത്. അതുപയോഗിച്ച് ലംബമായ പ്രതലത്തിൽ പിടിച്ചിരിക്കാണാവും. ഒരിക്കലും തറയിൽ ഇരിക്കാറില്ല. വായുവിലാണ് അധികവും ജീവിക്കുന്നത്. 23 സെ.മീ. നീളം. കുഴൽ പോലുള്ള ശരീരം. കടുത്ത തവിട്ടുനിറം. അടിവശം വെള്ളയാണ്
വിതരണം
തിരുത്തുകഇന്ത്യ മുതൽ ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും കാണുന്നു.
പ്രജനനം
തിരുത്തുകപാറക്കൂട്ടങ്ങളിലെ ഉയരമുള്ള ഭാഗങ്ങളിൽ കൂടു കെട്ടി 3-5 മുട്ടകളിടും.
.
അവലംബം
തിരുത്തുക- ↑ "Hirundapus giganteus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 486. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6