ഹിപ്പിയസ്ട്രം റെജിനി

ചെടിയുടെ ഇനം
(Hippeastrum reginae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെനസ്വേല, ബൊളീവിയ, പെറു, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അമരില്ലിഡേസി കുടുംബത്തിലെ പൂച്ചെടികളുടെ വാർഷിക ബൾബു വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് ഹിപ്പിയസ്ട്രം റെജിനി.

ഹിപ്പിയസ്ട്രം റെജിനി
Hippeastrum reginae l'auteur, an 13-(24), 1805-1816 (i.e. 1802-1815)</ref>
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Amaryllidaceae
Genus:
Hippeastrum
Species:
reginae
Synonyms
  • Amaryllis reginae L.[1]
  • Aschamia reginae (L.) Salisb.[2]

ടാക്സോണമി തിരുത്തുക

 
അമറില്ലിസ് റെജീനി[3]

1759-ൽ കാൾ ലിന്നേയസ്, അമറില്ലിസ് റെജീനി എന്ന് വിശേഷിപ്പിച്ചു ഈ ജനുസ്സിലെ ഒരേ ഒരു ഇനമായിരുന്നു ഇത് . വില്യം ഹെർബർട്ട് ഇതിനെ ഹിപ്പിയസ്ട്രമിലേക്ക് മാറ്റി.[4]

അവലംബം തിരുത്തുക

  1. Syst. Nat. ed. 10, 2: 977 (1759)
  2. Gen. Pl.: 134 (1866), nom. inval.
  3. P.J. Redouté. Les liliacées. Paris Chez l'auteur, an 13-(24), 1805-1816 (i.e. 1802-1815)
  4. Catalogue of the library of the Royal Botanic Gardens, Kew. London :: H.M. Stationery Off. ; printed by Darling & Son, Ltd.,. 1899.{{cite book}}: CS1 maint: extra punctuation (link)

ഉറവിടങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹിപ്പിയസ്ട്രം_റെജിനി&oldid=3987885" എന്ന താളിൽനിന്ന് ശേഖരിച്ചത്