ഹൈലൻഡ് വില്ലേജ് (ടെക്സസ്)
(Highland Village, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ഹൈലൻഡ് വില്ലേജ്. ഡാളസിന്റെ പ്രാന്തപ്രദേശത്ത് ലൂയിവിൽ തടാകത്തിന്റെ പടിഞ്ഞാറേ ശാഖയുടെ തെക്കുവശം പുണർന്നായാണ് നഗരത്തിന്റെ സ്ഥാനം. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 15,056 പേർ വസിക്കുന്നു[4]
ഹൈലൻഡ് വില്ലേജ് (ടെക്സസ്) | |
---|---|
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡെന്റൺ |
മുൻസിപ്പൽ കോർപ്പറെഷൻ | ജനുവരി 15, 1925[1] |
• സിറ്റി കൗൺസിൽ | മേയർ പാട്രിക്ക് ഡേവിസ് മിഷേൽ ഷ്വോലേർട്ട് ഷാർലെറ്റ് വിൽകോക്സ് ലൂയിസ് ഇ. റോബിഷോ, IV ഫ്രെഡറിക്ക് ബൂഷെ ജോൺ മക്‌ഗീ വില്യം മീക്ക് |
• സിറ്റി മാനേജർ | മൈക്കിൾ ലീവിറ്റ് |
• ആകെ | 6.4 ച മൈ (16.6 ച.കി.മീ.) |
• ഭൂമി | 5.5 ച മൈ (14.3 ച.കി.മീ.) |
• ജലം | 0.9 ച മൈ (2.3 ച.കി.മീ.) |
ഉയരം | 554 അടി (169 മീ) |
(2010) | |
• ആകെ | 15,056 |
• ജനസാന്ദ്രത | 2,400/ച മൈ (910/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75077 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-33848[2] |
GNIS ഫീച്ചർ ID | 1337748[3] |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഹൈലൻഡ് വില്ലേജ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°5′17″N 97°3′21″W / 33.08806°N 97.05583°W (33.087940, -97.055874).[5] എന്നാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 6.4 ചതുരശ്ര മൈൽ (17 കി.m2) ആണ്. ഇതിൽ 5.5 ചതുരശ്ര മൈൽ (14 കി.m2) കരപ്രദേശവും 0.9 ചതുരശ്ര മൈൽ (2.3 കി.m2) (13.88%) ജലവുമാണ്[6]
കുറിപ്പുകൾ
തിരുത്തുക- ↑ Falcon et al. 2004, പുറം. 39.
- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Corinth city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Argyle city, Texas". U.S. Census Bureau, American Factfinder. Retrieved June 28, 2012.
അവലംബം
തിരുത്തുക- Falcon, Pat; Thompson, Sue; Gentry, Peggy; Faile, Shirley Bradham; Rader, Jennifer (2004). A History and Heritage of Highland Village. Austin, Texas: Sunbelt Eakin Press. ISBN 9781571688705. OCLC 77079580.
{{cite book}}
: Invalid|ref=harv
(help) - "Highland Village (city), Texas". United States Census Bureau. 2012-12-06. Archived from the original on 2012-12-04. Retrieved 2012-12-10.
- Peterson, Matt (June 20, 2011). "A-train railway begins rolling, carrying commuters from Denton to Carrollton". The Dallas Morning News. Archived from the original on 2011-07-01. Retrieved June 20, 2011.
{{cite web}}
: Invalid|ref=harv
(help)