ഹെക്സോസ്

(Hexose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആറ് കാർബൺ ആറ്റങ്ങളോടുകൂടിയ മോണോ സാക്കറൈഡാണ് ഹെക്സോസ് (Hexose). തന്മാത്രാസൂത്രം C6H12O6. ഫങ്ഷണൽ ഗ്രൂപ്പിനെ അടിസ്ഥാനപ്പെടുത്തി ഇവയെ ആൾഡോ ഹെക്സോസ് എന്നും കീറ്റോഹെക്സോസ് എന്നും തരം തിരിക്കുന്നു.

അൾഡോ ഹെക്സോസ്

തിരുത്തുക

എട്ട് തരത്തിലുള്ള അൾഡോ ഹെക്സോസ് ഉണ്ട്.

കീറ്റോ ഹെക്സോസ്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹെക്സോസ്&oldid=3684275" എന്ന താളിൽനിന്ന് ശേഖരിച്ചത്