ഹെർമൻ എമിൽ ഫിഷർ

(Hermann Emil Fischer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമ്മൻ രസതന്ത്രജ്ഞൻ ആയിരുന്നു ഹെർമൻ എമിൽ ഫിഷർ(Hermann Emil Louis Fischer ) - ( 9 ഒക്ടോബർ 1852 – 15 ജൂലൈ 1919) . 1902 ൽ പഞ്ചസാര , പ്യൂരിൻ തുടങ്ങിയവയിൽ നടത്തിയ പരീക്ഷണങ്ങൾക്ക് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു.

ഹെർമൻ എമിൽ ഫിഷർ
Hermann Emil Fischer
ജനനം
Hermann Emil Louis Fischer

(1852-10-09)9 ഒക്ടോബർ 1852
മരണം15 ജൂലൈ 1919(1919-07-15) (പ്രായം 66)
മരണ കാരണംആത്മഹത്യ
ദേശീയതജർമ്മനി
കലാലയംUniversity of Bonn
University of Strasbourg
അറിയപ്പെടുന്നത്പഞ്ചസാര , പ്യൂരിൻ തുടങ്ങിയവയിൽ നടത്തിയ പരീക്ഷണങ്ങൾ
പുരസ്കാരങ്ങൾDavy Medal (1890)
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1902)
Elliott Cresson Medal (1913)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം
സ്ഥാപനങ്ങൾUniversity of Munich (1875–81)
University of Erlangen (1881–88)
University of Würzburg (1888–92)
University of Berlin (1892–1919)
ഡോക്ടർ ബിരുദ ഉപദേശകൻAdolf von Baeyer
ഡോക്ടറൽ വിദ്യാർത്ഥികൾAlfred Stock
Otto Diels
Otto Ruff
Walter A. Jacobs
Ludwig Knorr
Oskar Piloty
Julius Tafel
"https://ml.wikipedia.org/w/index.php?title=ഹെർമൻ_എമിൽ_ഫിഷർ&oldid=2787587" എന്ന താളിൽനിന്ന് ശേഖരിച്ചത്