ഹെൻഡ്രിക്ക് ലോറൻസ്

(Hendrik Lorentz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസ് (ഇംഗ്ലീഷ്: Hendrik Antoon Lorentz (18 ജൂലൈ 1853 – 4 ഫെബ്രുവരി 1928) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്‌. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലോറൻസ് പങ്കുവെച്ചു.

ഹെൻഡ്രിക്ക് ആന്റൂൺ ലോറൻസ്
ജനനം(1853-07-18)18 ജൂലൈ 1853
മരണം4 ഫെബ്രുവരി 1928(1928-02-04) (പ്രായം 74)
ദേശീയതNetherlands
കലാലയംUniversity of Leiden
അറിയപ്പെടുന്നത്Theory of EM radiation
Lorentz force
പുരസ്കാരങ്ങൾNobel Prize for Physics (1902)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
ഡോക്ടർ ബിരുദ ഉപദേശകൻPieter Rijke
ഡോക്ടറൽ വിദ്യാർത്ഥികൾGeertruida L. de Haas-Lorentz
Adriaan Fokker
Leonard Ornstein

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  • ഹെൻഡ്രിക്ക് ലോറൻസ് in libraries (WorldCat catalog)
  • H.A. Lorentz എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
  • Karl Grandin, ed. (1902). "Hendrik A. Lorentz Biography". Les Prix Nobel. The Nobel Foundation. Retrieved 2008-07-29. {{cite web}}: |author= has generic name (help)


"https://ml.wikipedia.org/w/index.php?title=ഹെൻഡ്രിക്ക്_ലോറൻസ്&oldid=3622162" എന്ന താളിൽനിന്ന് ശേഖരിച്ചത്