ഹെല്ലെബോറസ് നൈഗർ
ചെടിയുടെ ഇനം
(Helleborus niger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിസ്തുമസ് റോസ്, ബ്ലാക്ക് ഹെല്ലെബോർ എന്നീ പേരുകളിലറിയപ്പെടുന്ന ഹെല്ലെബോറസ് നൈഗർ ബട്ടർകപ്പ് കുടുംബത്തിലെ റാണുൺകുലേസീയിലെ നിത്യഹരിത വാർഷിക സപുഷ്പിസസ്യമാണ്. ഇത് വിഷസസ്യങ്ങളിൽപ്പെടുന്നു. പൂക്കൾ കാട്ടുറോസ് പോലെയാണെങ്കിലും ക്രിസ്തുമസ് റോസ് റോസ് കുടുംബത്തിലെ അംഗമല്ല.(Rosaceae).
Christmas rose | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | niger
|
ടാക്സോണമി
തിരുത്തുക1753 -ൽ കാൾ ലിന്നേയസ് തന്റെ സ്പീഷീസ് പ്ലാന്റാറത്തിൽ ഹെല്ലെബോറയെ വിവരിക്കുന്നു[1]ലാറ്റിൻ പ്രത്യേക നാമം niger (കറുത്ത) വേരിന്റെ നിറത്തെ സൂചിപ്പിക്കുന്നു.[2]ഹെല്ലെബോറസ് നൈഗർ മക്രാൻതസ് വടക്കൻ ഇറ്റലിയിലും സ്ലോവേനിയ ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നു.[3]
അവലംബങ്ങൾ
തിരുത്തുക- ↑ Linnaeus, Carolus (1753). "Tomus I". Species Plantarum (in ലാറ്റിൻ). Stockholm: Laurentii Salvii. p. 558.
- ↑ Briggs, Gill. "The dark side of the Christmas Rose". Royal Horticultural Society. Retrieved 2017-12-26.
- ↑ Rice, Graham & Strangman, Elizabeth, The Gardener's Guide to Growing Hellebores, David & Charles/Timber Press (1993) ISBN 0-7153-9973-X
ബാഹ്യ ലിങ്കുകൾ
തിരുത്തുകHelleborus niger എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഹെല്ലെബോറസ് നൈഗർ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- The poetical works of Abraham Cowley: Helleborus niger or, christmas flower.
- The British flora medica; or, History of the medicinal plants of Great Britain, by Bernard Herbert Barton and Thomas Castle