കൈപ്പീരങ്കി
(Hand cannon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തീ ആയുധങ്ങളുടെ ആദ്യത്തെ രൂപമാണ് കൈപ്പീരങ്കികൾ (ഇംഗ്ലീഷ്: Hand cannon). ഏറ്റവും പഴക്കമേറിയ നീക്കാവുന്നതും അതേസമയം ഏറ്റവും ലളിതമായതുമായ തീ ആയുധമാണ് ഇത്. ഇന്നത്തെ കൈത്തോക്കുകളുടെ പൂർവ്വികനായി ഇത് കണക്കാക്കപ്പെടുന്നു. കിഴക്കൻ ഏഷ്യയിൽ കൈപ്പീരങ്കികൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. പിന്നീട് ഇതിന്റെ ഉപയോഗം യൂറോപിലെത്തുകയും 1520-കൾ വരെ നിലനില്ക്കുകയും ചെയ്തിരുന്നു
അധികവായനയ്ക്ക്
തിരുത്തുകചിത്രസഞ്ചയം
തിരുത്തുക-
യുവാൻ രാജവംശ (1271–1368)ക്കാലത്തെ കൈപീരങ്കി
-
പടിഞ്ഞാറൻ യൂറോപ്പിലെ കൈപ്പീരങ്കി(1380)
Wikimedia Commons has media related to Category:Hand_cannon_(handgonne).