ഹാൾദോർ ലാക്നെസ്

(Halldór Laxness എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1902 ഏപ്രിൽ 23ന് ഐസ് ലാൻഡിലെ റേയ്ക്ക്യാവിക്കിലാണ് ലാക്നെസ് ജനിച്ചത്‌. ലാക്‌നെസ്ൻറെ ആദ്യത്തെ നോവലായ കാശ്മീരിൽ നിന്നുള്ള മഹാനായ നൈത്തുകാരൻ (The Great Weaver from Kashmir) 1927ലാണ് പ്രസിധികരിച്ചത്. 1955-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദേഹത്തിന് ലഭിച്ചു.

ഹാൾദോർ ലാക്നെസ്
ജനനം(1902-04-23)23 ഏപ്രിൽ 1902
Reykjavík, Iceland
മരണം8 ഫെബ്രുവരി 1998(1998-02-08) (പ്രായം 95)
Reykjavík, Iceland
ദേശീയതIcelandic
അവാർഡുകൾNobel Prize in Literature
1955


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975)

1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺസാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺമാർട്ടിൻസൺ | 1975: മൊണ്ടേൽ


"https://ml.wikipedia.org/w/index.php?title=ഹാൾദോർ_ലാക്നെസ്&oldid=2022092" എന്ന താളിൽനിന്ന് ശേഖരിച്ചത്