എച്ച്.എ.എൽ ധ്രുവ്

ഇന്ത്യയുടെ തദ്ദേശീയ ഹെലികോപ്റ്ററാണ് എച്ച്.എ.എൽ ധ്രുവ്
(HAL ധൃുവ്വ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ തദ്ദേശീയ ഹെലികോപ്റ്ററാണ് എച്ച്.എ.എൽ ധ്രുവ് (Sanskrit: ध्रुव-Dhruva,Hindi-Dhruv "Polaris"). ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഒരു മൾട്ടി പർപ്പസ് ഹെലിക്കൊപ്പ്റ്റർ ആണ് ധ്രുവ്. 1984ലാണ് ഇതിന്റെ ആദ്യ നിർമ്മാണം പ്രഖ്യാപിച്ചത്. ജർമൻ കമ്പനിയായ എം.ബി.ബി യുടെ സഹായത്തോടെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് കോപ്റ്റർ നിർമിച്ചത്. 1992ലാണ് ആദ്യ പറക്കൽ നടത്തിയത്. 1998ൽ കമ്മീഷൻ ചെയ്തു. സൈനിക ആവശ്യത്തിനും സിവിലിയൻ ആവശ്യത്തിനും ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നു. ഈ ഹെലികോപ്റ്റർ വിദേശത്തേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്.

Dhruv
Dhruv helicopter of the Indian Air Forces, Sarang Helicopter Display Team in 2008.
Role Multirole helicopter
National origin India
Manufacturer Hindustan Aeronautics Limited
First flight 20 August 1992
Introduction March 2002[1]
Status In service
Primary users Indian Army
Indian Air Force
Indian Navy
Produced 1992–present
Number built 231 as of February 2017[2]
Unit cost
approx. 40 കോടി (US$6.2 million)
Developed into HAL Light Combat Helicopter
HAL Rudra
  1. Jackson, Paul; Munson, Kenneth; Peacock, Lindsay (2004). Jane's All the World's Aircraft (95th year of issue 2004–2005 ed.). Coulsdon: Jane's Information Group. ISBN 0710626142.
  2. "HAL to sign orders for 73 Advanced Light Helicopters". The Economic Times. 15 February 2017. Archived from the original on 2017-02-16. Retrieved 16 February 2017.
"https://ml.wikipedia.org/w/index.php?title=എച്ച്.എ.എൽ_ധ്രുവ്&oldid=4086682" എന്ന താളിൽനിന്ന് ശേഖരിച്ചത്