കൊക്കുരുട്ടി പാമ്പ്
(Gryptotyphlops acutus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊക്കുരുട്ടിപ്പാമ്പിന്റെ ഇംഗ്ലീഷിലെ പേര് Beaked worm snake എന്നാണ് ഇംഗ്ലീഷിലെ പേര്. Gryptophlops acutus എന്നാണ് ശാസ്ത്രീയ നാമം. മേൽ താടിയ്ലെ ചെതമ്പലുകളിൽ ചിലത് ഉന്തി നിൽക്കുന്നതിനാലാണ് ഈ പേരു്.
കൊക്കുരുട്ടി പാമ്പ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | R. acutus
|
Binomial name | |
Rhinotyphlops acutus (A.M.C. Duméril & Bibron, 1844)
| |
Synonyms | |
|
കുരുടിപ്പാമ്പുകളിൽ ഏറ്റവും വലുത് ഇതാണ്. 66 സെ.മീ നീളം വരെ വരും.
മണ്ണിരകൾ , ചിതലുകൾ , മ്റ്റു പ്രാണികൾ എന്നിവയാണ് ഭക്ഷണം.
അവലംബം
തിരുത്തുകകുരുടിപ്പാമ്പുകൾ, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്- കൂട് മാസിക, ഫെബ്രുവരി 2014
- ↑ McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
- ↑ Letheobia acutus റെപ്‌റ്റൈൽ ഡാറ്റാബേസിൽ നിന്നും. ശേഖരിച്ചത് 15 November 2013.