ഗ്രേപ്പ്‌വൈൻ (ടെക്സസ്)

(Grapevine, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്തെ റ്ററന്റ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഗ്രേപ്പ്‌വൈൻ. 2010ലെ കാനേഷുമാരി പ്രകാരം നഗരത്തിൽ 46,334 പേർ വസിക്കുന്നു. തദ്ദേശീയമായി വളർന്നിരുന്ന മുന്തിരിയിൽനിന്നാണ് നഗരത്തിന് ഈ പേരു വന്നത്[3]. 2007ൽ CNNMoney.com "അമേരിക്കയിൽ ജീവിക്കാൻ ഏറ്റവും പറ്റിയ നഗരങ്ങളിലൊന്നായി" ("America's Best Places to Live") ഗ്രേപ്പ്‌വൈൻ നഗരത്തെ തിരഞ്ഞെടുത്തു[4].

ഗ്രേപ്പ്‌വൈൻ (ടെക്സസ്)
നഗരം
സിറ്റി ഹാൾ
സിറ്റി ഹാൾ
Motto(s): 
Aged to Perfection
റ്ററന്റ് കൗണ്ടിയിൽ സ്ഥാനം
രാജ്യംUnited Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾറ്ററന്റ്, ഡെന്റൺ, ഡാളസ്
ഗ്രേപ്പ്‌വൈൻ പ്രൈറി1844
ഗ്രേപ്പ് വൈൻ1854
ഗ്രേപ്പ്‌വൈൻ1907
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ വില്യം ഡി. ടേറ്റ്
മൈക്ക് ലീസ്
ക്രിസ് കോയ്
ഷാരൺ സ്പെൻസർ
റോയ് സ്റ്റീവാർട്ട്
സി. ഷെയ്ൻ വിൽബാങ്ക്സ്
ഡാർലീൻ ഫ്രീഡ്
 • സിറ്റി മാനേജർബ്രൂണോ റംബ്ലോ
വിസ്തീർണ്ണം
 • ആകെ35.9 ച മൈ (92.9 ച.കി.മീ.)
 • ഭൂമി32.3 ച മൈ (83.6 ച.കി.മീ.)
 • ജലം3.6 ച മൈ (9.3 ച.കി.മീ.)  9.98%
ഉയരം
640 അടി (195 മീ)
ജനസംഖ്യ
 (2010)
 • ആകെ46,334
 • ജനസാന്ദ്രത1,303.0/ച മൈ (503.1/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
76051, 76092, 76099
ഏരിയ കോഡ്817, 682, 469, 214, 972
FIPS കോഡ്48-30644[1]
GNIS ഫീച്ചർ ID1336834[2]
വെബ്സൈറ്റ്grapevinetexas.gov

ഭൂമിശാസ്ത്രം തിരുത്തുക

ഗ്രേപ്പ്‌വൈൻ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°56′6″N 97°5′9″W / 32.93500°N 97.08583°W / 32.93500; -97.08583 (32.935025, -97.085784) ആണ്.[5]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന് മൊത്തം 35.9 ചതുരശ്ര മൈൽ (92.9 കിമീ²) വിസ്തീർണ്ണമുണ്ട്. , ഇതിൽ 32.3 ചതുരശ്ര മൈൽ (83.6 കിമീ²) കരപ്രദേശവും 3.6 ചതുരശ്ര മൈൽ (9.3 കിമീ²) (9.98%) പ്രദേശം ജലവുമാണ്.

ഗ്രേപ്പ്‌വൈൻ (ഗ്രേപ്പ്‌വൈൻ ഡാം), 1981-2010 സാധാരണ പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °F (°C) 56.1
(13.4)
60.1
(15.6)
67.6
(19.8)
75.9
(24.4)
83.4
(28.6)
90.8
(32.7)
95.5
(35.3)
96.5
(35.8)
88.6
(31.4)
78.8
(26)
67.0
(19.4)
57.2
(14)
76.5
(24.7)
ശരാശരി താഴ്ന്ന °F (°C) 32.1
(0.1)
35.3
(1.8)
44.1
(6.7)
51.8
(11)
61.5
(16.4)
68.7
(20.4)
72.7
(22.6)
72.5
(22.5)
64.6
(18.1)
53.2
(11.8)
43.5
(6.4)
33.9
(1.1)
52.8
(11.6)
മഴ/മഞ്ഞ് inches (mm) 2.24
(56.9)
2.80
(71.1)
3.62
(91.9)
3.16
(80.3)
4.80
(121.9)
4.00
(101.6)
2.38
(60.5)
1.83
(46.5)
3.26
(82.8)
4.02
(102.1)
2.94
(74.7)
2.68
(68.1)
37.73
(958.4)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) 7.1 7.4 8.7 6.8 9.2 8.3 5.2 5.2 6.2 7.6 7.1 7.6 86.4
ഉറവിടം: NOAA [6]

സഹോദര നഗരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "FAQ". Grapevine Convention and Visitors Bureau. Archived from the original on 2011-11-18. Retrieved 2008-04-01.
  4. "Best Places To Live: Grapevine, TX". CNNMoney.com. Retrieved 2007-10-31.
  5. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  6. "NowData - NOAA Online Weather Data". National Oceanic and Atmospheric Administration. Retrieved 2012-10-01.
  7. "International Sister City Program". City official website. Archived from the original on 2011-08-07. Retrieved 26 ഡിസംബർ 2011.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗ്രേപ്പ്‌വൈൻ_(ടെക്സസ്)&oldid=3803996" എന്ന താളിൽനിന്ന് ശേഖരിച്ചത്