തുമ്മൽച്ചെടി

ചെടിയുടെ ഇനം
(Grangea maderaspatana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊയ്ത്തുകഴിഞ്ഞപാടങ്ങളിലും വരണ്ടനദിക്കരകളിലും തടാകക്കരയിലുമെല്ലാം പടർന്നുവളർന്നുവരുന്ന ഒരു സസ്യമാണ് തുമ്മൽച്ചെടി. (ശാസ്ത്രീയനാമം: Grangea maderaspatana). വേരിൽനിന്നും പുതുചെടികൾ ഉണ്ടാവുന്ന ഈ സസ്യം 70 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. നിറയെ ചെറിയ മഞ്ഞപ്പൂക്കൾ ഉണ്ടാവാറുണ്ട്.[1]

തുമ്മൽച്ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
G maderaspatana
Binomial name
Grangea maderaspatana
(L.) Desf., 1804
Synonyms
  • Artemisia maderaspatana L. Synonym
  • Cotula anthemoides Lour. Synonym
  • Cotula maderaspatana (L.) Willd. Synonym
  • Cotula sphaeranthus Link Synonym
  • Grangea adansonii Cass. Synonym
  • Grangea aegyptiaca (Juss. ex Jacq.) DC. Synonym
  • Grangea glandulosa Fayed Synonym
  • Grangea hispida Humbert Synonym
  • Grangea maderaspatana var. maderaspatana Synonym
  • Grangea maderaspatana var. prostrata Zoll. Synonym
  • Grangea mucronata Buch.-Ham. ex Wall. [Invalid] Synonym
  • Grangea sphaeranthus (Link) K.Koch Synonym
  • Grangea strigosa Gand. Synonym
  • Tanacetum aegyptiacum Juss. ex Jacq. Synonym

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തുമ്മൽച്ചെടി&oldid=2776998" എന്ന താളിൽനിന്ന് ശേഖരിച്ചത്