ബി.എം. 21 ഗ്രാഡ്

(Grad (rocket) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബി.എം.21 ഗ്രാഡ് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന റോക്കറ്റ് വിക്ഷേപണവാഹനം ആണ്.[1] ഇതിൽ ബി.എം. (Боевая Машина) എന്നുള്ളതിന് റഷ്യൻ ഭാഷയിൽ പോരാട്ടത്തിന് ഉപയോഗിക്കുന്ന വാഹനം എന്നും ഗ്രാഡ് എന്നതിന് ആലിപ്പഴം എന്നുമാണ് അർത്ഥം. 122mm റോക്കറ്റുകൾ വിക്ഷേപിക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്.1963 ൽ സോവിയറ്റ് യൂണിയൻ ഇത് ആദ്യമായി നിർമ്മിച്ചു. ഇന്ന് ഹമാസ് അടക്കമുള്ള പല സംഘടനകളും ഇത് ഉപയോഗിക്കുന്നു.[2]. വാഹനത്തിൽ ഇരുന്നു കൊണ്ടൊ അല്ലെങ്കിൽ 60m നീളം ഉള്ള കേബിൾ വഴിയോ റോക്കറ്റ് വിക്ഷേപിക്കാൻ ഇതിന് കഴിയും.

ബി.എം.21 "ഗ്രാഡ്"

വിഭാഗം Multiple rocket launcher
ഉല്പ്പാദന സ്ഥലം  Soviet Union
സേവന ചരിത്രം
ഉപയോഗത്തിൽ 1964–present
നിർമ്മാണ ചരിത്രം
നിർമ്മാണമാരംഭിച്ച വർഷം 1963-present
വിശദാംശങ്ങൾ (9K51)
ഭാരം 13.71 tonnes (30,225 lbs)
നീളം 7.35 m (24 ft)
ബാരലിന്റെ നീളം 3.0 m (9.84 ft)
വീതി 2.40 m (7.87 ft)
ഉയരം 3.09 m (10.13 ft)
പ്രവർത്തക സംഘം 4

Caliber 122.4 mm (4.81 in)
Barrels 40
റേറ്റ് ഓഫ് ഫയർ 2 rounds/s
മസിൽ വെലോസിറ്റി 690 m/s (2,264 ft/s)
പരമാവധി റേഞ്ച് 20,400 m (22,310 yds)
സൈറ്റ് PG-1M panoramic telescope

Engine V-8 gasoline ZiL-375
180 hp (130 kW)
Suspension 6x6 wheeled
Operational
range
405 km (251 mi)
Speed 75 km/h (47 mph)
  1. http://www.globalsecurity.org/military/world/russia/bm-21.htm
  2. http://www.google.com/hostednews/ap/article/ALeqM5hX2YfcZn9f-Ijqbj9JrN30xQkVcAD95ES1C00
"https://ml.wikipedia.org/w/index.php?title=ബി.എം._21_ഗ്രാഡ്&oldid=2845413" എന്ന താളിൽനിന്ന് ശേഖരിച്ചത്