ഗോവിന്ദ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Govinda (actor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോളിവുഡ് ഹിന്ദി സിനിമ രം‌ഗത്തെ ഒരു പ്രമുഖ നടനും രാഷ്ട്രീയനേതാവുമാണ് ഗോവിന്ദ.(ഹിന്ദി: गोविंदा; പഞ്ചാബി: ਗੋਵਿਨ੍ਦ) ( ജനനം: ഡിസം‌ബർ 21, 1963)[1]. ഗോവിന്ദ് അരുൺ അഹൂജ എന്നാണ് യഥാർത്ഥപേര്. ഹിന്ദി സിനിമയിൽ അദ്ദേഹം 120 ഓളം സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.

ഗോവിന്ദ
ഗോവിന്ദ
5th
Member of Parliament
for മും‌ബൈ നോർത്ത്, ഇന്ത്യ
പദവിയിൽ
ഓഫീസിൽ
ജൂൺ 03 2004
മുൻഗാമിരാം നായിക്
മണ്ഡലംമും‌ബൈ വടക്ക്
വ്യക്തിഗത വിവരങ്ങൾ
ജനനം
ഗോവിന്ദ് അരുൺ അഹൂജ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിസുനിത അഹുജ
കുട്ടികൾ2
വസതിമും‌ബൈ
തൊഴിൽഅഭിനേതാവ്, തിരകഥാ കൃത്ത് , സിനിമ നിർമാതാവ്, രാഷ്ട്രീയ നേതാവ്
As of ഫെബ്രുവരി 19, 2008
ഉറവിടം: [1]

ആങ്കേൻ, കൂലി നം. 1, ഹസീന മാൻ ജായേംഗി, പാർട്ണർ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

അവാർഡുകൾ

തിരുത്തുക
  • 1997 - പ്രത്യേക ഫിലിംഫെയർ അവാർഡ് സാജൻ ചലേ സസുരാൽ
  • 1998 - സീ സിനി അവാർഡ് for ദുൽഹേ രാജ
  • 1998 - സ്ക്രീൻ അവാർഡ് സ്പെഷൽ [2]
  • 1999 - സീ സിനി അവാർഡ് - മികച്ച ഹാസ്യനടൻ - ബഡെ മിയ ചോട്ടെ മിയ
  • 1999 - ഫിലിംഫെയർ മികച്ച ഹാസ്യനടൻ ഹസീന മാൻ ജായെംഗി
  • 2000 - മികച്ച് ഹാസ്യനടൻ - ഹസീന മായ് ജായെംഗി
  • 2002 - ഐഫ മികച്ച ഹാസ്യനടൻ for ജോഡി നം. 1
  • 2007 - "തികഞ്ഞ ഹാസ്യ വേഷം " [3] Archived 2007-09-27 at the Wayback Machine. [4] Archived 2011-07-13 at the Wayback Machine.
  • 2007 - മികച്ച തിരിച്ചു വരവ് ..എം. ടി. വി അവാർ ഡ് [5] Archived 2007-10-27 at the Wayback Machine.
  • 2008 - അപസ്വര അവാർഡ് , "NDTV Imagine Best Jodi of the Year 2007" along with സൽമാൻ ഖാൻ . [6] Archived 2008-04-05 at the Wayback Machine.
  • 2008 - സീ സിനി അവാർഡ് - മികച്ച സഹ നടൻ - പാർട്ണർ
  • 2008 - ഐഫ .. മികച്ച ഹാസ്യനടൻ പാർട്ണർ

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
Title Year Role Other Notes
Ilzaam 1986 Ajay Sharma/Vijay
Tan-Badan 1986 Ravi Pratap
Love 86 1986 Vikram Doshi
Sadaa Suhagan 1986 Ravi
Mera Lahoo 1987
Marte Dam Tak 1987 Jai
Khudgarz 1987 Kumar Saxena
Dadagiri 1987 Suraj
Pyaar Karke Dekho 1987 Ravi Kumar
Jeete Hain Shaan Se 1988 Iqbal Ali
Hatya 1988 Sagar
Aakhri Baazi 1989 Ram Kumar
Jung Baaz 1989 Arjun Srivastav
Do Qaidi 1989 Kanu
Teri Payal Mere Geet 1989 Premi
Awaargi 1990 Dhiren Kumar
Maha-Sangram 1990
Swarg 1990 Krishna
Izzatdaar 1990 Vijay
Hum 1991 Vijay
Shola Aur Shabnam 1992 Karan
Jaan Se Pyaara 1992 Inspector Jai/Sunder Double Role
Aankhen 1993 Bunnu/Gaurishankar Double Role
Ekka Raja Rani 1994 Sagar
Raja Babu 1994 Raja Singh
Khuddar 1994 Siddarth
Dulaara 1994 Raja
Coolie No. 1 1995 Raju Nominated for Filmfare Best Actor Award
Saajan Chale Sasural 1996 Shyamsunder Special Filmfare Award
Hero No. 1 1997 Rajesh Malhotra
Deewana Mastana 1997 Bunnu
Jodi No. 1 1998 Veeru
Achanak 1998 Arjun
Dulhe Raja 1998 Raja
Bade Miyan Chhote Miyan 1998 Pyare Mohan/Chhote Miyan Double Role
Pardesi Babu 1998 Raju Pardesi
Anari No. 1 1999 Rahul/Raja Double Role
Haseena Maan Jaayegi 1999 Monu Winner, Filmfare Best Comedian Award
Hum Tum Pe Marte Hain 1999 Rahul Malhotra
Jis desh mein ganga rehta hain
Shikari 2000 Om Srivastav Nominated for Filmfare Best Villain Award
Kunwara 2000 Raju
Joru Ka Ghulam 2000 Raju
Hadh Kar Di Aapne 2000 Raju/Mummy/Daddy/Sweety/Dada/Dadi Six Roles
Aamdani Atthani Kharcha Rupaiyaa 2001 Bhimsha
Albela 2001 Tony
Kyo Kii... Main Jhuth Nahin Bolta 2001 Raj Malhotra
Pyaar Diwana Hota Hai 2002 Sunder
Waah! Tera Kya Kehna 2002 Raj Oberoi/Banne Khan Double Role
Chalo Ishq Ladaaye 2002 Pappu
Ek Aur Ek Gyarah 2003 Tara
Three Roses 2003 Tamil film
Ssukh 2005 Chandraprakash Sharma
Sandwich 2006 Shekhar/Vicky
Bhagam Bhag 2006 Babla
Salaam-e-Ishq: A Tribute To Love 2007 Raju
Partner 2007 Bhaskar Diwakar Chowdahry
Om Shanti Om 2007 Special appearance
Money Hai Toh Honey Hai 2008 Bobby Arora
Main Aur Mrs Khanna 2008
  1. "Lok Sabha". Archived from the original on 2007-11-07. Retrieved 2008-09-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗോവിന്ദ&oldid=3803943" എന്ന താളിൽനിന്ന് ശേഖരിച്ചത്