കാട്ടുകരണ

(Gordonia obtusa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കാട്ടുകരണ. (ശാസ്ത്രീയനാമം: Gordonia obtusa). അടങ്ങി, ചെമ്പരശൻ, കരിക്കോവ, ഒല, മലരാഗ, നാഗട്ട എന്നെല്ലാം പേരുകളുണ്ട്. 10 മീറ്ററോളം ഉയരം വയ്ക്കും. ഉയരമുള്ള മഴക്കാടുകളുടെ ഓരം ചേർന്ന് നീലഗിരി, വയനാട്, കുടക് എന്നിവിടങ്ങളിൽ കാണുന്നു.[1] ഔഷധം, തടി എന്നിവ വ്യാവസായിക പ്രാധാന്യമുള്ളതാണ്. ഈ സ്പീഷീസ് ആഗോളതലത്തിൽ കുറഞ്ഞുവരുന്നതിൽ ആശങ്കയുള്ളതായി കണക്കാക്കുന്നു.[2]

കാട്ടുകരണ
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. obtusa
Binomial name
Gordonia obtusa
Wall. ex Wight
Synonyms
  • Gordonia obtusifolia Wight [Spelling variant]
  • Gordonia parvifolia Wight
  • Saurauia crenulata Wight ex Wall. Unresolved
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-14.
  2. http://www.iucnredlist.org/details/62077596/0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാട്ടുകരണ&oldid=4082600" എന്ന താളിൽനിന്ന് ശേഖരിച്ചത്