ഗോഫർ ആമ

(Gopherus polyphemus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗോഫറസ് ജനുസ്സിൽ പെട്ട ഒരു കരയാമയാണ് ഗോഫർ ആമ(Gopher tortoise). ഇതിന്റെ ശാസ്ത്ര നാമം Gopherus polyphemus എന്നാണ് . യു.എസ്.എ യുടെ തെക്കൻ പ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നു.

ഗോഫർ ആമ
Gopherus polyphemus (side).jpg
Gopher tortoise

Gopherus polyphemus

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
ഉപരികുടുംബം:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
G. polyphemus
ശാസ്ത്രീയ നാമം
Gopherus polyphemus
Daudin, 1802
പര്യായങ്ങൾ[1]
 • Testudo polyphaemus Bartram, 1791 (nomen nudum)
 • Testudo polyphemus Daudin, 1801
 • Emys polyphemus Schweigger, 1812
 • Testudo depressa Cuvier, 1829
 • Gopherus polyphemus Rafinesque, 1832
 • Testudo gopher Gray, 1844
 • Xerobates gopher Gray, 1873
 • Xerobates polyphemus True, 1881
 • Gopherus praecedens Hay, 1916
 • Gopherus polyphemus polyphemus Mertens & Wermuth, 1955

സവിശേഷതകൾതിരുത്തുക

നിലത്ത് മാളങ്ങൾ ഉണ്ടാക്കുന്നതിൽ അതി വിദഗ്ദ്ധനാണ് ഗോഫർ . ഗോഫർ ആമകൾ ഉണ്ടാക്കിയ മാളങ്ങൾ ഏകദേശം 360 ഓളം ജീവികൾക്ക് ആവാസ സ്ഥാനങ്ങളാണ്. അതിനാൽ തന്നെ ഗോഫർ ആമകളെ പാരിസ്ഥിതിക സന്തുലനം നില നിർത്തുന്ന Keystone species ആയി പരിഗണിക്കുന്നു. വേട്ടയാടൽ , ആവാസ സ്ഥാനങ്ങളുടെ നാശം എന്നിവ കാരണം ഗോഫർ ആമകൾ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു.

അവലംബംതിരുത്തുക

 1. Uwe, Fritz and Havaš, Peter (2007). "Checklist of Chelonians of the World". Vertebrate Zoology. 57 (2): 281–282. മൂലതാളിൽ (PDF) നിന്നും 2010-12-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 May 2012.CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഗോഫർ_ആമ&oldid=2282276" എന്ന താളിൽനിന്ന് ശേഖരിച്ചത്