ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്

(God Is Not Great എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ മുൻനിര ബുദ്ധിജീവികളിൽ ഒരാളും മാധ്യമപ്രവർത്തകനും ആയ ക്രിസ്റ്റഫർ ഹിച്ചൻസ് എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം ആണ് ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്.2007 ലാണ് ഇത് പുറത്തിറങ്ങിയത് . പൂർണമായ പേര് ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്:ഹൌ റിലിജ്യൻ പോയിസൻസ് എവെരിതിംഗ് എന്നാണ്.മതവിമർശനം ആണീ ക്യതിയുടെ ഉള്ളടക്കം .

God Is Not Great
കർത്താവ്ക്രിസ്റ്റഫർ ഹിച്ചൻസ്
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
വിഷയംമതം
പ്രസാധകർTwelve Books
പ്രസിദ്ധീകരിച്ച തിയതി
May 1, 2007
മാധ്യമംHardcover, paperback, audio book
ഏടുകൾ307
ISBN978-0-446-57980-3
OCLC70630426
200 22
LC ClassBL2775.3 .H58 2007




പുറം കണ്ണികൾ

തിരുത്തുക