ഗ്ലെൻ ഹൈറ്റ്സ് (ടെക്സസ്)
(Glenn Heights, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം 2024 -ലെ വിക്കി ഓണത്തെ സ്നേഹിക്കുന്നു തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ്, എല്ലിസ് കൗണ്ടികളിൽപ്പെടുന്ന ഒരു നഗരമാണ് ഗ്ലെൻ ഹൈറ്റ്സ്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 11,278 പേർ വസിക്കുന്നു[3]
ഗ്ലെൻ ഹൈറ്റ്സ് (ടെക്സസ്) | |
---|---|
ടെക്സസിൽ ഗ്ലെൻ ഹൈറ്റ്സിന്റെ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഡാളസ്, എല്ലിസ് |
• സിറ്റി കൗൺസിൽ | മേയർ വിക്ടർ പെരേര ഡഗ് ബർട്ടൺ ലിയോൺ റ്റേറ്റ് കാത്തി ഡിക്സൺ മേരി ആൻ ചാൻസലർ ചാൻസ് ഹാർവേ ഡാൻ ഫ്രീമൻ |
• സിറ്റി മാനേജർ | ജാക്വിലിൻ എൽ. ലീ |
• ആകെ | 7.2 ച മൈ (18.7 ച.കി.മീ.) |
• ഭൂമി | 7.2 ച മൈ (18.7 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 676 അടി (206 മീ) |
(2010) | |
• ആകെ | 11,278 |
• ജനസാന്ദ്രത | 1,600/ച മൈ (600/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75154 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-29840[1] |
GNIS ഫീച്ചർ ID | 1388572[2] |
വെബ്സൈറ്റ് | GlennHeights.com |
ഭൂമിശാസ്ത്രം
തിരുത്തുകഗ്ലെൻ ഹൈറ്റ്സ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°32′54″N 96°51′5″W / 32.54833°N 96.85139°W (32.548198, -96.851430)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 201,000,000 square feet (18.7 കി.m2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്[5].
അവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Glenn Heights city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Glenn Heights city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.