ജയന്റ് റോബോട്ട്
(Giant Robo (tokusatsu) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിത്സുതേരു യോക്കോഹോമ ജാപ്പനീസ് ഭാഷയിൽ സൃഷ്ടിച്ച സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയാണ് ജയൻ്റ് റോബോ Giant Robo, or (ジャイアントロボ Jaianto Robo). 26 ഭാഗങ്ങളിലുള്ള ഈ പരമ്പര തോയി കമ്പനിയാണ് നിർമ്മിച്ചത്. 1967 ഒക്ടോബർ 11 മുതൽ 1968 എപ്രിൽ 1 വരെ NET ചാനലിൽ പ്രക്ഷേപണം ചെയ്തു. ഈ പരമ്പരയുടെ ഇംഗ്ലീഷിൽ മൊഴിമാറ്റം ചെയ്ത പതിപ്പ് ജോണി സോക്കോ ആൻഡ് ഹിസ് ഫ്ലൈയിങ് റോബോട്ട് എന്ന പേരിൽ പുറത്തിറങ്ങി. ഈ ഇംഗ്ലീഷ് പതിപ്പ്, ദൂരദർശൻ ഇന്ത്യയിലും പ്രക്ഷേപണം ചെയ്തിരുന്നു.
Giant Robo | |
---|---|
മറ്റു പേരുകൾ | 'Johnny Sokko and his Flying Robot' |
തരം | Tokusatsu, science fiction, Kaiju, superhero, action, adventure, Super Robot, espionage |
സൃഷ്ടിച്ചത് | Mitsuteru Yokoyama |
അടിസ്ഥാനമാക്കിയത് | Giant Robo by Mitsuteru Yokoyama |
രാജ്യം | Japan |
ഒറിജിനൽ ഭാഷ(കൾ) | Japanese |
എപ്പിസോഡുകളുടെ എണ്ണം | 26 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | Mitsuteru Yokoyama |
നിർമ്മാണസ്ഥലം(ങ്ങൾ) | Tokyo, Japan |
സമയദൈർഘ്യം | 24 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | Toei Company |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | TV Asahi The Works (TV network) |
ഒറിജിനൽ റിലീസ് | ഒക്ടോബർ 11, 1967 | – ഏപ്രിൽ 1, 1968
അഭിനേതാക്കൾ
തിരുത്തുക- Mitsunobu Kaneko (as Daisaku Kusama/Johnny Sokko)
- Toshiyuki Tsuchiyama
- Koichi Chiba
- Akio Ito
- Shozaburo Date
- Tomomi Kuwabara
- Hirohiko Sato
- Yumiko Katayama
അമേരിക്കൻ വോയിസ് അഭിനേതാക്കൾ
തിരുത്തുക- Bobbie Byers
- Ted Rusoff
- Jerry Burke
- Rueben Guberman
അവലംബങ്ങൾ
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുക- Johnnysokko.com
- The Johnny Sokko Forum – Started on May 16, 2008
- A Complete Guide to Toei's 1960s Sci/Fi Series by Keith Sewell
- ജയന്റ് റോബോട്ട് (anime) at Anime News Network's Encyclopedia
- Johnny Sokko and His Flying Robot ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Episode synopses Archived 2014-07-14 at the Wayback Machine. at SciFi Japan TV
- Yumiko Katayama blog 片山由美子の70's メモリー☆そして今♪