ഘും

(Ghum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബംഗാളിലെ ഡാർജീലിങ്ങ് മലനിരകളിൽപ്പെട്ട ഒരു ഉയർന്ന പ്രദേശമാണ് ഘും. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തുള്ള റെയിൽവേ സ്റ്റേഷൻ ഇവിടെ സ്ഥിതിചെയ്യുന്നു. 2,258 മീറ്റർ (7,407 അടി) ഉയരത്തിലാണിത്. [1] ബുദ്ധമതധ്യാനകേന്ദ്രങ്ങൾ കൂടാതെ യുദ്ധസ്മാരകങ്ങളും ഘൂമിൽ കാണാം .[1]

ഘും
Town
ഡാർജീലിങ്ങിൽ നിന്നും ഘൂമിലേയ്ക്കുള്ള തീവണ്ടിപ്പാത.
ഡാർജീലിങ്ങിൽ നിന്നും ഘൂമിലേയ്ക്കുള്ള തീവണ്ടിപ്പാത.
Country India
StateWest Bengal
DistrictDarjeeling
ഭരണസമ്പ്രദായം
 • Chairman, DGAHCSubash Ghishing
ഉയരം
2,225 മീ(7,300 അടി)
Languages
 • OfficialBengali, English
സമയമേഖലUTC+5:30 (IST)
PIN
734102
Telephone code91 354
വാഹന റെജിസ്ട്രേഷൻWB-73, WB-74
Ghum, railway station at 2257m (7407 ft), the highest point of Darjeeling Himalayan Railway

ഡാർജിലിങ്ങിൽ നിന്നും 6 കി.മീറ്റർ തെക്കുഭാഗത്തായി ഘൂം സ്ഥിതിചെയ്യുന്നു. [2]

  1. 1.0 1.1 Agarwala, A.P. (editor), Guide to Darjeeling Area, 27th edition, p. 53-55, ISBN 81-87592-00-1.
  2. A Road Guide to Darjiling, map on p. 16, TTK Healthcare Ltd, Publications Division, ISBN 81-7053-173-X.
"https://ml.wikipedia.org/w/index.php?title=ഘും&oldid=3508132" എന്ന താളിൽനിന്ന് ശേഖരിച്ചത്