ഭൗമ താപോർജ്ജം
(Geothermal power എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂമിക്കടിയിലുള്ള താപം ഉപയോഗിച്ച് നിർമ്മിക്കുന്ന ഊർജ്ജമാണ് ഭൗമ താപോർജ്ജം. ഇറ്റലിയിലുള്ള ലാർഡെറല്ലോ ഡ്രൈ സ്റ്റീം പാടത്താണ് ആദ്യത്തെ ഭൗമ താപ ജനറേറ്റർ പ്രവർത്തിച്ചത്[1]. അമേരിക്കയാണ് ഭൗമ താപ വൈദ്യുതിയുടെ ഏറ്റവും വലിയ ഉല്പാദകർ[2].
പുനരുപയോഗ ഊർജങ്ങൾ |
---|
ജൈവ ഇന്ധനം ജൈവാവശിഷ്ടം ഭൗമ താപോർജ്ജം ജലവൈദ്യുതി സൗരോർജ്ജം വേലിയേറ്റ ഊർജ്ജം തിരമാല ഊർജ്ജം പവനോർജ്ജം |
ഭൗമ താപ സാങ്കേതികത
തിരുത്തുകഗുണങ്ങൾ
തിരുത്തുകഫോസിൽ ഇന്ധനത്തെ ആപേക്ഷിച്ച് ഭൌമ താപോർജ്ജത്തിന് വളരെയേറെ ഗുണങ്ങളുണ്ട്. ഭൂമിക്കടിയിൽ താപം ഉള്ളത് കൊണ്ട് വേറെ ഇന്ധനത്തിന്റെ ആവശ്യകതയില്ല. മലിനീകരണം വളരെ കുറവുമാണ്.
അവലംബം
തിരുത്തുക- ↑ THE CELEBRATION OF THE CENTENARY OF THE GEOTHERMAL-ELECTRIC INDUSTRY WAS CONCLUDED IN FLORENCE ON DECEMBER 10th, 2005 Archived 2008-06-17 at the Wayback Machine. in IGA News #64, April - June 2006. Publication of UGI/Italian Geothermal Union.
- ↑ [1] Calpine Corporation page on The Geysers