നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ

ലോകത്തിലെ അതിപ്രശസ്തമായ ഒരു പ്രകൃതിചരിത്രമ്യൂസിയമാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ (Natural History Museum, London). സസ്യശാസ്ത്രം, പ്രാണിശാസ്ത്രം, ധാതുശാസ്ത്രം, ഫോസിലുകൾ, ജന്തുശാസ്ത്രം എന്നീ അഞ്ചു വിഭാഗങ്ങളിലായി, ചാൾസ് ഡാർവിൻ ശേഖരിച്ചത് ഉൾപ്പെടെ 8 കോടിയോളം വസ്തുക്കൾ ഇവിടെയുണ്ട്.

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ is located in Central London
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ
Location within Central London
സ്ഥാപിതം1881; 143 years ago (1881)
സ്ഥാനംLondon, United Kingdom
നിർദ്ദേശാങ്കം51°29′46″N 00°10′35″W / 51.49611°N 0.17639°W / 51.49611; -0.17639
Collection sizeAnimals
Visitors5.4 million (2013)[1]
Ranked 3rd nationally (2013)[1]
DirectorMichael Dixon
Public transit accessSouth Kensington
വെബ്‌വിലാസംnhm.ac.uk

അവലംബം തിരുത്തുക

  1. 1.0 1.1 Latest Visitor Figures, ALVA, 2014. Retrieved on 20 July 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

സ്ക്രിപ്റ്റ് പിഴവ്: "Taxonbar databases" എന്നൊരു ഘടകം ഇല്ല.